പതിനാലുകാരനെ യുവതി ബലാത്സംഗം ചെയ്തു

0
42

ആലപ്പുഴ: പതിനാലുകാരനെ യുവതി ബലാത്സംഗം ചെയ്തു. കായംകുളത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. വീട്ടിലെ പൈപ്പ് ശരിയാക്കാന്‍ എന്ന് പറഞ്ഞ് കുട്ടിയെ വിളിച്ചുവരുത്തിയ ശേഷമായിരുന്നു ബലാത്സംഗം.
സംഭവം കുട്ടി വീട്ടുകാരോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കായംകുളം പൊലീസ് സ്ത്രീക്കെതിരെ കേസെടുത്തു.