ഒഴുക്കില്‍പെട്ട യുവാക്കളെ സാരി അഴിച്ചെറിഞ്ഞുകൊടുത്ത് സ്ത്രീകള്‍ രക്ഷപ്പെടുത്തി

34
399

ചെന്നൈ: ഒഴുക്കില്‍പെട്ട യുവാക്കളെ ഉടുത്തിരുന്ന സാരി അഴിച്ചെറിറിഞ്ഞുകൊടുത്ത് മൂന്നംഗസ്ത്രീ സംഘം രക്ഷപ്പെടുത്തി. തമിഴ്നാട് പേരമ്പല്ലൂര്‍ ജില്ലയിലെ കോട്ടറായി അണക്കെട്ടില്‍ കാല്‍ വഴുതിവീണ നാല് യുവാക്കളില്‍ രണ്ട് പേരെയാണ് സ്ത്രീകള്‍ സാരി എറിഞ്ഞുകൊടുത്ത് രക്ഷപ്പെടുത്തിയത്. സെന്തമിഴ് സെല്‍വി, മുത്തമല്‍, ആനന്ദവല്ലി എന്നിവരാണ് യുവാക്കളെ രക്ഷിച്ചത്.

ക്രിക്കറ്റിന് ശേഷം കുളിക്കാനായി അണക്കെട്ടിലെത്തിയ പന്ത്രണ്ടംഗ സംഘത്തിലെ നാല് യുവാക്കളാണ് അപകടത്തില്‍ പെട്ടത്. ആഴം കൂടുതലാണ് എന്ന് സ്ത്രീകള്‍ പറഞ്ഞിരുന്നെങ്കിലും ഡാമിനടുത്ത് നിന്നിരുന്ന സംഘത്തിലെ നാലുപേര്‍ അബദ്ധത്തില്‍ കാല്‍വഴുതി അണക്കെട്ടില്‍ വീഴുകയായിരുന്നു.

മറ്റൊന്നും ചിന്തിക്കാതെ സ്ത്രീകള്‍ ഉടുത്തിരുന്ന സാരി അഴിച്ച് യുവാക്കള്‍ക്ക് എറിഞ്ഞ് കൊടുത്തു. രണ്ട് യുവാക്കള്‍ സാരിയില്‍ പിടിച്ച് രക്ഷപ്പെട്ടു. രണ്ടുപേര്‍ വെള്ളത്തില്‍ മുങ്ങിപ്പോയതായാണ് വിവരം.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്തമഴയാണ് പേരമ്പല്ലൂരില്‍.
അതിനാല്‍ ഡാമിലെ ജലനിരപ്പ് വലിയതോതില്‍ ഉയര്‍ന്നിരുന്നു.

34 COMMENTS

 1. Generally I don’t learn post on blogs, however I wish to say that this write-up very pressured me to try and do
  it! Your writing taste has been surprised me.
  Thank you, quite great article.

  Feel free to visit my web page … hp0-j23 exam (Sharyn)

 2. Oh my goodness! Amazing article dude! Many thanks, However I am going through troubles with your RSS.
  I don’t understand why I am unable to join it. Is there anybody having the same RSS
  issues? Anyone who knows the answer will you kindly respond?
  Thanx!!

  Also visit my homepage afqt test – Christina

 3. Hello there, just became alert to your blog through Google, and found
  that it is truly informative. I?m gonna watch out for brussels.
  I will be grateful if you continue this in future. Many people will be benefited from your writing.
  Cheers!

  Take a look at my web page: ap exam (xsle.net)

 4. continuously i used to read smaller content which as well
  clear their motive, and that is also happening with this
  piece of writing which I am reading at this place.

  Also visit my web page cna certification – Melody,

 5. Hello there, just became alert to your blog
  through Google, and found that it’s really informative.
  I am going to watch out for brussels. I will appreciate if you
  continue this in future. Numerous people will be benefited from your writing.
  Cheers!

  Feel free to surf to my web-site; phlebotomy training (https://amara.org)

 6. Greetings! I’ve been following your blog for some time now and
  finally got the bravery to go ahead and give you a shout
  out from Dallas Tx! Just wanted to tell you keep up
  the good job!

  Here is my homepage: career move (Maryanne)

LEAVE A REPLY

Please enter your comment!
Please enter your name here