അമ്മായിയച്ഛന്‍ മരുകനെ കുത്തിക്കൊന്നു

0
41

തൃശ്ശൂര്‍: അമ്മായിയച്ഛന്‍ മരുകനെ കുത്തിക്കൊന്നു. തൃശ്ശൂര്‍ കോലഴിയിലാണ് സംഭവം. ശ്രീകൃഷ്ണനാണ് (49) ഭാര്യ പിതാവിന്റെ കുത്തേറ്റ് മരിച്ചത്. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. പ്രതി ഉണ്ണികൃഷ്ണനെ വിയ്യൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.