കല്യാണവീട്ടില്‍ സംഘര്‍ഷം: അടിയേറ്റ യുവാവ് മരിച്ചു

0
28

തിരുവനന്തപുരം: കല്യാണ വീട്ടിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ മര്‍ദനമേറ്റ യുവാവ് മരിച്ചു. ഇഞ്ചിവിള സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ രഞ്ജിത്താണ് മരിച്ചത്. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.