സഹികെട്ട് അവസാനം ഫാ .തോമസ് താഴപ്പള്ളി പ്രതികരിച്ചു അഭയാ കേസിനെക്കുറിച്ച്,മദർ കൊലപാതകം , ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

0
5099
REV. FR. THAZHAPPALLY THOMAS
REV. FR. THAZHAPPALLY THOMAS

പള്ളിയിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നു വൈദികനെ വാക്കുകൾ കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. സഹികെട്ട് അവസാനം പ്രതികരിച്ചു അഭയാ കേസിനെക്കുറിച്ച് ,വീഡിയോ കേൾക്കാം

മൂർഖൻ പാമ്പിനേയും സിംഹത്തെ മടയിൽ പോയി എറിഞ്ഞാൽ എന്താ വരാൻ പോകുന്നത് എന്ന് നമുക്കറിയാമല്ലോ.?
ചില ആളുകൾ. പുരോഹിതനെ ഒന്ന് എറിഞ്ഞു നോക്കി.യൂദാസ് ഇല്ലായിരുന്നെങ്കിൽ ദൈവത്തെ ആര് ഒറ്റികൊടുക്കുമായിരുന്നു?ഈ അഭയ കേസിലൂടെ ദൈവത്തിന് എന്തോ നമ്മോട് പറയാനുണ്ട്.നമ്മൾ ചിന്തിക്കുന്ന പോലെയല്ല ദൈവം ചിന്തിക്കുന്നത്.ദൈവത്തിനു വലിയ പ്ലാനും പദ്ധതികളും ഉണ്ട് വിശ്വാസികളെ അറിഞ്ഞു കൊള്ളുക


ജീവിച്ചിരിക്കുന്ന നമ്മുടെ രക്ഷയ്ക്ക് വേണ്ടിയാണ് ഒരുപക്ഷേ ഇതൊക്കെ സംഭവിച്ചത് എന്ന് വിശ്വാസികളെ നിങ്ങൾ ഓർമിക്കുന്നത് നല്ലതായിരിക്കും.ഒരുപാട് നല്ല അച്ഛന്മാരും കന്യാസ്ത്രീമാരും അല്മായരും മുട്ടുകുത്തി പ്രാർത്ഥിച്ചു കൊണ്ടാണ്. നമ്മൾ ഇന്നും നിലനിൽക്കുന്നതെന്ന് ഓർത്തോണം. ദൈവത്തെക്കാൾ വലുതല്ല നാം തിരിച്ചറിവ് ഉണ്ടാകേണ്ടിയിരിക്കുന്നു. ഇതുപോലെ ഒന്നോ രണ്ടോ സംഭവങ്ങൾ ഉണ്ടാകുമ്പോൾ. എനിക്ക് തെറ്റുകൾ ചെയ്യാതിരിക്കാൻ ദൈവമേ കൃപ തരണമേ എന്ന് പ്രാർത്ഥിക്കുക. ഇതൊന്നും കണ്ടിട്ടും ദൈവത്തിലുള്ള വിശ്വാസം നിങ്ങളാരും കളയരുത് ദൈവം ഇന്നും ജീവിച്ചിരിക്കുന്നു അറിയുക .ജയിൽ കിടക്കുന്നവർ തന്നെയാണോ കുറ്റവാളികൾ?ദൈവത്തിൻറെ വിധിന്യായത്തിൽ നിന്നു ആർക്കും ഒഴിഞ്ഞുമാറാൻ പറ്റില്ല കാണാത്ത കാര്യങ്ങളെപ്പറ്റി പറയാൻ പറ്റില്ല നമുക്ക്.വിധിക്കാൻ നമുക്ക് യോഗ്യതയില്ല എന്നാൽ ദൈവം വിധിക്കും ശരിയായ വിധി നമുക്ക് ആശ്വസിക്കാം.ബൈബിളിലെ ചില കഥാപാത്രങ്ങളും തെറ്റു ചെയ്യപ്പെട്ടവർ ആയിരുന്നു അവരുടെ പാപങ്ങൾ ക്ഷമിച്ച് ദൈവം അവരെ ഉയർത്തി.തെറ്റ് ചെയ്തവരെ ചൂണ്ടിക്കാണിക്കുന്നത് ദൈവമാണ് എന്ന് നാം അറിയണം ചില മനുഷ്യരിലൂടെ

ഇതെല്ലാം കണ്ടിട്ട് ചിരിച്ചു കളിച്ചു നടക്കുന്ന നമ്മളെപ്പോലെ ഉള്ളവരോട്
ദൈവത്തിന് പറയാനുള്ളത താഴെക്കൊടുത്തിരിക്കുന്നു.ബൈബിൾ വാക്യം ആണ്


ഏശയ്യാ പ്രവാചകന്റെ പേരിൽ അറിയപ്പെടുന്ന ബൈബിൾ ഗ്രന്ഥമാണ് 24 1,7 ഭൂമിയുടെ മേൽ വിധി.
ഇതെല്ലാം നമുക്ക് ദൈവത്തിങ്കലേക്ക് തിരിയാനുള്ള അവസരമാണ്.ദൈവം ഇന്നും ജീവിച്ചിരിക്കുന്ന അതുപോലെ കാണാത്ത കാഴ്ചകൾ കേൾക്കാത്ത കാര്യങ്ങളൊക്കെ ആണ് സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനർത്ഥം ദൈവത്തിൻറെ രണ്ടാം വരവ് അടുത്തു നമ്മൾ ഒരുങ്ങി ഇരിക്കണം ഒരുങ്ങിയോ എന്ന് നാം സ്വയം ചോദിക്കണം.

മെത്രാൻ പോലും ആയേക്കാം ആയിരുന്നവൈദികനായിരുന്നു REV. FR. THAZHAPPALLY THOMAS (പുരോഹിതനായ തോമസ് താഴപ്പള്ളി)
കോട്ടയം രൂപതയിലെ. വൈദികനായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തിലെ പല നേതാക്കന്മാരുടെയും ഉപദേശകനും ആയിരുന്നു. ഉയർന്ന റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരുമായി അദ്ദേഹത്തിന് അടുപ്പമുണ്ടായിരുന്നു. കുന്നശ്ശേരി പിതാവ് കഴിഞ്ഞാൽ. വൈദികനെ കാണാൻ വേണ്ടി ഒരുകാലത്ത് കാത്തിരിക്കുന്ന കാലം ഉണ്ടായിരുന്നു രാഷ്ട്രീയക്കാർ. നാട്ടിലെ സീറ്റുകൾ വരെയും അച്ഛൻ പറയുന്ന രീതിയിൽ വീതിച്ചു കൊടുത്തിരുന്നു.
എല്ലാ മതക്കാരെയും ഒരുപോലെ സ്നേഹിക്കുന്ന ഒരു വ്യക്തി. ഇന്ന് കാനഡയിലെ കിംഗ്സ്റ്റൺ രൂപതയിൽ ഉയർന്ന സ്ഥാനം.

പേരുദോഷം കേൾപ്പിക്കാതെ അഭയാക്കസിൽ നിന്നും നിശ്ചിത അകലം പാലിച്ചു നിൽക്കുന്നുവെന്ന് ഭാവിച്ച സഭ, പല കാര്യങ്ങളിലും ഇടപെട്ടു എന്ന് താഴപ്പള്ളിയച്ചൻറെ വെളിപ്പെടുത്തൽ REV. FR. THAZHAPPALLY THOMAS വീഡിയോ വാർത്തയുടെ താഴെയുണ്ട്

1 Indain Express പത്രത്തിൽ പേര് വന്നിട്ടുണ്ട് എന്ന് പറയുന്നത് പണ്ടാരശ്ശേരി പിതാവ് ആണ്.

2 ഊരാളിൽ വൈദികനെ കുന്നശ്ശേരി പിതാവ് വിളിച്ചു ശാസിക്കുന്നു.

3 നിയമപരമായി വക്കിലുമാരെ കണ്ട് എല്ലാക്കാര്യങ്ങളും ചെയ്യുന്നത് രൂപത ആണ് എന്ന് വൈദികനായ താഴപ്പള്ളി പറയുന്നു.

4 ജോസച്ചൻ പറയുന്നു അച്ചന്റെ കത്തിന്റെ കാര്യം ഡിസ്‌കസ് ചെയ്യാൻ വേണ്ടി മാത്രം വക്കീലുമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ കാര്യം ജോസച്ചനും ചെട്ടിയാത്തച്ചനും കോട്ടൂരച്ചന്റെ പിതാവ് മാത്യൂസാറും ഫോണിൽ വിളിച്ചുപറയുന്നു. (3,4 വക്കിലുമാർ കൂടുന്നൂ).

5 1998 ലെ കെസിസി മീറ്റിംഗിൽ താഴപ്പള്ളി അച്ചൻ പറയുന്നു. താൻ സിബിഐ ക്ക് കത്തയച്ചിട്ടില്ല. അത് ചലഞ്ചു ചെയ്യാൻ റെഡിയാണ്. എന്നാൽ ആ സ്റ്റേജിൽ വച്ച് Sr.Josy പറയുന്നു. സിസ്റ്റർ അഭയയുടെ മരണം കൊലപാതകമാണെന്ന്.

ബാക്കി വീഡിയോ കേട്ട് മനസ്സിലാക്കൂ https://24newslive.com/

ദൈവത്തിൻറെ പദ്ധതിയിലൂടെ നമുക്ക് ഒരു വിശുദ്ധയെ ലഭിക്കാൻ പോവുകയാണ് അത് തീർച്ചയായും നമ്മുടെ സിസ്റ്റർ അഭയ ആയിരിക്കും അതിനു വേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം നമ്മുടെ കുന്നശ്ശേരി പിതാവുംസിസ്റ്റർ അഭയാ സിസ്റ്ററെ കുറിച്ച് അത് തന്നെയാണ് പറഞ്ഞത്. ശിക്ഷിക്കാൻ മാത്രം തെളിവ് ഇല്ലാത്ത ഈ കേസിൽ ദൈവത്തിൻറെ പദ്ധതി മറ്റൊന്നാണ് .കുറ്റവാളികൾ ഇവരാണെന്ന് അച്ഛനും പറയുന്നില്ല .കുറ്റവാളികൾ മറ്റാരെങ്കിലും ആണോ എന്ന് മാത്രം ഇനി അറിയാനുള്ളൂ .കാലങ്ങൾക്കുശേഷം ആണെങ്കിലും സത്യം തെളിയും Shibu

കത്തോലിക്ക സഭയിലെ രക്തസാക്ഷിയായ ഒരു വിശുദ്ധയാണ് മരിയ ഗൊരെത്തി (ഒക്ടോബർ 16, 1890 – ജൂലൈ 6, 1902). തന്റെ കന്യകാത്വം സംരക്ഷിക്കുന്നതിനു വേണ്ടി പന്ത്രണ്ടാം വയസ്സിൽ ഈ ബാലിക രക്തസാക്ഷിയാകുകയായിരുന്നു[2]. കത്തോലിക്ക സഭ വിശുദ്ധരായി പ്രഖ്യാപിച്ചവരിൽ വച്ച് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മരിയ ഗൊരെത്തി

FR. THAZHAPPALLY THOMAS വീഡിയോ കാണണം എന്ന് താല്പര്യമുള്ളവർക്ക് ഇവിടെ ക്ലിക്ക് ചെയ്താൽ മതി