എംഎൽഎക്ക് ഇങ്ങനെയാണെങ്കിൽ മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കും,ക്രിസ്തുവിനെ വിളിക്കൂ ,പല കോണുകളിൽനിന്നും കേൾക്കാൻ തുടങ്ങി,

831
11555

ഇനി 3 മണിക്കൂർ നേരത്തേക്കുള്ള ഓക്സിജൻ മാത്രം; കരഞ്ഞ് എംഎൽഎ: വിഡിയോ .സങ്കടപ്പെടുന്ന അവസ്ഥയിലേക്ക് ലോകം മാറിക്കൊണ്ടിരിക്കുകയാണ്.നാളെ കുറിച്ച് എന്താണെന്ന് പോലും അറിയാതെ പലരും. ഓക്സിജൻ മാറിക്കഴിഞ്ഞാൽ മരിക്കും എന്നുള്ള രീതിയിൽ ആയി

ന്യൂഡൽഹി∙ രാജ്യം കോവിഡിന്റെ പിടിയിൽ അമരുകയാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിലെ സ്ഥിതി അതിരൂക്ഷമാണ്. ആശുപത്രികളിൽ രോഗികൾ നിറഞ്ഞ അവസ്ഥ.

താൻ അഡ്മിറ്റായിരിക്കുന്ന ആശുപത്രിയിൽ ഇനി മൂന്ന് മണിക്കൂർ നേരത്തേക്കുള്ള ഓക്സിജൻ മാത്രമേ ബാക്കിയുള്ളൂ എന്നാണ് കോവിഡ് ബാധിതനായി ചികിൽസയിൽ കഴിയുന്ന സൗരഭ് പറയുന്നത്. ഈ മാസ്ക് മാറ്റിയാൽ നീന്തൽ അറിയാത്ത ആളെ കുളത്തിലേക്ക് തള്ളിയിട്ട അവസ്ഥയാണ്. ശ്വാസത്തിനായി പിടയുകയാണ്. ഇനി ലോകം ആർക്കും നിയന്ത്രിക്കാൻ പറ്റും. ബൈബിളിൽ പറഞ്ഞതു പോലെയാണ് സംഭവിക്കുന്ന പലരും പറഞ്ഞു തുടങ്ങി.പാവം കൂടിയതുകൊണ്ടാണ് ലോകത്ത് ഇങ്ങനെ സംഭവിച്ചതെന്ന് പലരും വിചാരിച്ചു തുടങ്ങി

ഈശോയുടെ ഒരു പുതിയ മെസ്സേജ്. കിട്ടിയിട്ടുണ്ട്. നിങ്ങൾ ആരുടെ അരികിലും പോയി പ്രശ്നങ്ങൾ തീർക്കേണ്ട. ഒരു കുഞ്ഞു പോലും അറിയാതെ ദൈവം തീർത്തു തരും. നിങ്ങൾ മനസ്സുവെച്ചാൽ മാത്രം മതി

നിറയെപ്പേരാണ് ഓക്സിജന്റെ ബലത്തിൽ മാത്രം ജീവിക്കുന്നത്. അത് ഇല്ലാതെയായാൽ വെള്ളം ലഭിക്കാതെ മീനുകള്‍ ചത്ത് പൊങ്ങുന്നതുപോലെ മനുഷ്യരും മരിക്കും. എല്ലാവരും ഒരുമിച്ച് നിന്ന് പ്രതിരോധം തീർക്കേണ്ട സമയം ആണെന്നു എംഎൽഎ വിഡിയോയിൽ പറയുന്നു.എംഎൽഎക്ക് ഇങ്ങനെയാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും

831 COMMENTS