മാത്യു കിഴക്കേകുറ്റ് (70) അന്തരിച്ചു

0
938

കോട്ടയം: അമനകര സെന്റ് സെബാസ്റ്റിയന്‍സ്‌ ഇടവകാംഗവും താമരക്കാട് പെരുങ്കുറ്റി കിഴക്കേക്കുറ്റ് കുടുംബാംഗവുമായ മാത്യു (70) അന്തരിച്ചു. തൊടുപുഴ ചുങ്കം പടുകാച്ചിയില്‍ മേരി മാത്യുവാണ് ഭാര്യ.

മക്കള്‍: ഷിബു മാത്യു, ഷൈബു മാത്യു, ആല്‍ബി

മരുമക്കള്‍: ജൂലി മുതുകാട്ടില്‍, സിനി കല്ലേലുമണ്ണില്‍, ആല്‍വിന്‍ പുത്തന്‍പുരയ്ക്കല്‍

കൊച്ചുമക്കള്‍: ജോഷ്വ, അലീഷ, അലീന, അമയ, അഥീന, എയ്ഡന്‍, ആഞ്ചല, അലന്‍, അനീസ.

സഹോദരങ്ങള്‍: ജോയ് കിഴക്കേക്കുറ്റ്, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, എല്‍സമ്മ പൂത്തുറയില്‍, ചാക്കോച്ചന്‍ കിഴക്കേക്കുറ്റ്, സുജ കൈതക്കതൊട്ടിയില്‍, ബിജു കിഴക്കേക്കുറ്റ്, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, മിനി ജോജോ എടക്കരയില്‍.

പരേതരായ ചാക്കോ കിഴക്കേക്കുറ്റിന്റെയും മറിയത്തിന്റെയും മകനാണ് നിര്യാതനായ മാത്യു.

മൃതസംസ്‌കാര ശുശ്രൂഷകള്‍ 12ാം തീയതി വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിയോടെ വീട്ടില്‍ ആരംഭിക്കും. തുടര്‍ന്ന് സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് അമനകരയില്‍ മൃതദേഹം സംസ്‌കരിക്കും. രാവിലെ പത്ത് മുതല്‍ വീട്ടില്‍ വെച്ച് പ്രിയപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാവുന്നതാണ്.