എന്റെ മക്കളെ നിങ്ങള്‍ ഒരുങ്ങിയോ? നിങ്ങളെ മുഖാമുഖം കാണാന്‍ ഈശോ വരാറായി, നിങ്ങളെ ഭാരപ്പെടുത്തുന്നതെന്താണെങ്കിലും നിങ്ങളെന്നെയൊന്ന് വിളിച്ചാല്‍ മതി.
വിശുദ്ധിയോടെ 13 ദിവസം ബൈബിള്‍ വായിച്ചാല്‍ മാത്രം മതി, ഞാന്‍ നിങ്ങളുടെ ഉള്ളിലേയ്ക്ക് വരാം. നിങ്ങള്‍ ചോദിക്കുന്നതെന്തും തരാം.
ഓരോദിവസവും ഞാന്‍ ഓമനപ്പേരില്‍ വിളിക്കുന്ന ഈ കടലമ്മയില്‍ നിന്നും ഉണ്ണീശോയില്‍ നിന്നും ധാരാളം അനുഗ്രഹങ്ങള്‍ ലഭിക്കുന്നുണ്ട്. നിങ്ങള്‍ ഏത് മതത്തില്‍ പെട്ടവരാണെങ്കിലും ക്രിസ്തുവിനെ ഏകരക്ഷകനായി സ്വീകരിച്ചാല്‍ നിങ്ങളും കുടുംബവും രക്ഷ പ്രാപിക്കും.
താത്പര്യമുള്ളവര്‍ക്ക് പ്രാര്‍ഥനാഗ്രൂപ്പില്‍ അംഗമാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.