സബ് എഡിറ്റേഴ്‌സിനെ ആവശ്യമുണ്ട്

0
63

കാനഡയിലെ പ്രശസ്ത വാര്‍ത്താപോര്‍ട്ടലായ 24newslive.com ന് സബ് എഡിറ്റേഴ്‌സിനെ ആവശ്യമുണ്ട്. പാര്‍ട് ടൈം ആയി ജോലി ചെയ്യാനാണ് ആളെ ആവശ്യമുള്ളത്. വാര്‍ത്തകള്‍ ചെയ്തുപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഇംഗ്ലീഷും മലയാളവും നന്നായി കൈകാര്യം ചെയ്യാനറിയണം. വാര്‍ത്തകളും പ്രാര്‍ഥനകളും മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യാനറിയണം.

സുവിശേഷം ലോകമെങ്ങും എത്തിക്കുവാന്‍ നിങ്ങള്‍ക്കും 24newslive.com ന്റെ ഭാഗമാകാം. 24newslive.com ലൂടെ സുവിശേഷം ലോകം മുഴുവന്‍ എത്തിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ [email protected] ലേക്ക് നിങ്ങളുടെ ബയോഡാറ്റ മെയില്‍ ചെയ്യുക.