യുവതിയെ ഷേവിങ് കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

0
158

തൃശൂർ: നടുറോഡിൽ യുവതിയെ ഷേവിങ് കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. തൃശൂർ എംജി റോഡിലാണ് ആക്രമണം നടന്നത്. കൊടുങ്ങല്ലൂർ മേത്തല സ്വദേശി വിഷ്ണുവാണ് ഷേവിങ് കത്തി ഉപയോഗിച്ച് യുവതിയെ വെട്ടിയത്.

കഴുത്തിനും പുറത്തും വെട്ടേറ്റ യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു