സ്റ്റീഫൻ (എസ്തപ്പാൻ) തെക്കനാട്ട് (89) ഡിട്രോയിറ്റിൽ നിര്യാതനായി

0
16

ഡിട്രോയിറ്റ്/മിഷിഗൺ: തെക്കനാട്ട് പരേതരായ ഔസേഫ് – ഏലി ദമ്പതികളുടെ മകനായ സ്റ്റീഫൻ തെക്കനാട്ട് ഡിട്രോയിറ്റിൽ നിര്യാതനായി. കണ്ണങ്കര പനങ്ങാട്ട് ത്രേസ്യാമ്മയാണ് ഭാര്യ.
മത്തായി തെക്കനാട്ട് – കിടങ്ങൂർ, ചിന്നമ്മ മാന്തുരുത്തിൽ – മൂംബൈ, പരേതരായ കുരുവിള തെക്കനാട്ട്, പെണ്ണമ്മ ഞാറവേലിൽ, ജോസ് തെക്കനാട്ട് എന്നിവർ സഹോദരങ്ങളാണ്.

മക്കൾ: ലൗലി കണ്ടാരപ്പള്ളിൽ – ചിക്കാഗോ, ബിബി തെക്കനാട്ട്
മരുമക്കൾ: ബേബി കണ്ടാരപ്പള്ളിൽ, മായ നെങ്ങാട്ട്.

ഒക്ടോബർ 6 ചൊവ്വാഴ്ച്ച വൈകിട്ട് 4:30 മണി മുതൽ 9 മണി വരെ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ദേവാലയത്തിൽ (3238 Royal Ave., Berkley, Ml 48072 വെച്ചാണ് വേക്ക് സർവ്വീസ്.

ഒക്ടോബർ 7 ബുധനാഴ്ച്ച സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ദേവാലയത്തിൽ (3238 Royal Ave., Berkley, Ml 48072 വെച്ച് 10 മണിക്ക് ആരംഭിച്ച്, റോസ് ലാൻഡ് സെമിത്തേരിയിൽ നടത്തപ്പെടും.

ബന്ധുമിത്രാദികൾ ഇതൊരറിയിപ്പായി കരുതണമെന്ന് കുടുംബാംഗങ്ങൾ അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്:
ബിബി തെക്കനാട്ട് 248 974 5100

വിനോദ് കൊണ്ടൂർ ഡേവിഡ്

LEAVE A REPLY

Please enter your comment!
Please enter your name here