മതനിന്ദ നടത്തിയെന്ന് ആരോപണം, അധ്യാപകനെ തലവെട്ടിക്കൊന്നു

0
71

മതനിന്ദ നടത്തിയെന്ന് ആരോപിച്ച് അധ്യാപകനെ തലവെട്ടിക്കൊന്നു. പാരീസിലെ ചരിത്രാധ്യാപകനായ സാമുവൽ പാറ്റിയെയാണ് അക്രമി കൊലപ്പെടുത്തിയത്. രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ പൊലീസ് വെടിവെച്ച് കൊന്നു.

കോൺഫ്‌ലാൻസ് സെന്റ് ഹോണറിനിലെ ഒരു സ്‌കൂളിന് സമീപം വെള്ളിയാഴ്ച വെകുന്നേരം അഞ്ച് മണിക്കാണ് സംഭവം. ആക്രമണത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും സംഭവത്തിൽ ഉൾപ്പെട്ടവർക്ക് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here