നമ്മക്ക് വരയ്ക്കാൻ പഠിപ്പിക്കാം നമ്മുടെ കുട്ടികളെ
Tree Illusion ART by Sri Lankan Female Artist Shashintha Dilhani
അന്തരീക്ഷത്തിൽ നിൽക്കുന്ന മരത്തിന്റെ മുകൾ ഭാഗം, ഇടയ്ക്ക് ഒരു അണ്ണാൻ ഇരിക്കുന്നതെന്നേ ചിത്രം കണ്ടാൽ ഒറ്റ നോട്ടത്തിൽ തോന്നൂ. പക്ഷെ ഒന്നു സൂക്ഷിച്ചുനോക്കിയാൽ മനസിലാകും മനോഹരമായ പെയിന്റിംഗാണ് സംഭവമെന്ന്