അന്തരിച്ച നടി രാധികാ തിലക് ആലപിച്ച ഗാനം സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നു.’ഇഷ്ടമാണോ’ എന്ന ആല്‍ബത്തിലെ എന്ന ആല്‍ബത്തിലെ ‘മഴനിലാവൊളി മാഞ്ഞതാരോ’ എന്ന ഗാനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.ഷിബു കിഴക്കേക്കുറ്റിന്റെ രചനയ്ക്ക് രാജേഷ് അപ്പുക്കുട്ടനാണ് സംഗീതം ഒരുക്കിയിരിക്കുന്നത് .ചാക്കോ കിഴക്കേക്കുറ്റാണ് നിര്‍മ്മാണം.ഷിബു കിഴക്കേകുറ്റ് തന്നെയാണ് ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നതും.
ഇതുവരെ
ഇതുവരെ ന്റെ ഫേസ്ബുക്ക് പേജ് ലൈക് ചെയ്തില്ലേ ?ലൈക് ചെയ്യാനായി ക്ലിക്ക് ചെയ്യുക