നമ്മുടെ മനസ്സും ചിന്തകളും എപ്പോഴും ഈശോയിൽ ആയിരിക്കണം .ഇനിയെങ്കിലും മക്കളെ ദൈവത്തിങ്കലേക്ക് തിരിഞ്ഞ് ഇല്ലെങ്കിൽ ഇത്രയും നാളും ജീവിച്ച് ജീവിതം വെറുതെയായി പോകും
കണ്ണും പൂട്ടി വിശ്വസിക്കാൻ പറ്റുന്ന ഒരാൾ മാത്രമേയുള്ളൂ നമ്മുടെ ഈശോ
ക്രിസ്തു ഈ ഭൂമിയിൽ ജീവിച്ചപ്പോൾ ധാരാളം വേദനകളും പ്രയാസങ്ങളും ഒക്കെ അനുഭവിച്ചതാണ് അതിൽ കുറച്ചെങ്കിലും നമ്മളും അനുഭവിക്കണം , എന്നാൽ മാത്രമേ ക്രിസ്ത്യാനികൾ എന്ന് നമ്മൾ അറിയപ്പെടുകയും ഉള്ളൂ
ക്രിസ്തു ആണോ? എൻറെ മനസ്സിൽ ,സുവിശേഷ പ്രവർത്തനത്തിന് വേണ്ടി ഒരു ഗ്രൂപ്പിൽ ഒന്നിക്കുന്നു
ഈ പറയുന്നതൊക്കെ ഉള്ളതുകൊണ്ടാണ് നമ്മൾ എല്ലാവരും ഈ ഗ്രൂപ്പിൽ ഒന്നിച്ച് ചേർന്നിരിക്കുന്നത് ജാതി മത ഭേദമന്യേ ക്രിസ്തുവിനെ ക്രിസ്തുവിൽ ആണ് രക്ഷ എന്ന് വിശ്വസിക്കുന്നവരാണ് നമ്മൾ എല്ലാവരും കാരണം നമ്മുടെ പാപങ്ങളെല്ലാം സ്വന്തം വഹിച്ചുകൊണ്ട് കുരിശിൽ മരിച്ചു ഉയർത്ത് എഴുന്നേറ്റു ക്രിസ്തുവിനെ പ്രതീക്ഷിച്ചിരിക്കുകയാണ് നമ്മളെല്ലാവരും
പിതാവിൻറെ രണ്ടാം വരവിന് മുൻപ് നമ്മൾ ഒരുങ്ങുകയാണ് അതുപോലെ മറ്റുള്ളവരെ ഒരുക്കുകയാണ് .ഈ ഗ്രൂപ്പിൽ ഉള്ളവരെല്ലാം സുവിശേഷം ലോകം മുഴുവൻ എത്തിക്കുവാൻ രാപകൽ പരിശ്രമിക്കുകയാണ് അതുപോലെ തന്നെയാണ് .ക്രിസ്തുവിനെക്കുറിച്ച് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുകയാണ് നാളെ വരുന്നവരും ചെയ്യുന്നത് .ഇതാണ് സുവിശേഷപ്രവർത്തനം
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നാണ് ഈ സുവിശേഷപ്രവർത്തനം ഓരോരുത്തരും ചെയ്യുന്നത് ലോകത്തിലെ എവിടെയായാലും എല്ലാവരെയും ഒന്നിപ്പിച്ച് ഇരിക്കുന്നത് സർവ്വശക്തനായ ദൈവം ആണ് ഈ ലോകത്തിൻറെ സൃഷ്ടാവായ ദൈവം ആണ് അതായത് ക്രിസ്തു
പ്രാർത്ഥനാ ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക് അംഗമാകാം
പ്രാർത്ഥനാ സഹായം വേണ്ടവർക്ക് ഈ ഗ്രൂപ്പിൽ ചേരാം
https://chat.whatsapp.com/IaiAgIBaLY8Bjjhvh9iYBj
https://t.me/shibukizhakkekuttu
https://www.facebook.com/groups/826352598242134 ഈ ഫേസ്ബുക്ക് പേജ് അൽഭുത മാതാവിനെയും ഉണ്ണി ഈശോയുടെയും അതായത് എൻറെ കടലമ്മയുടെ ഫേസ്ബുക്ക് പേജ്
മത്തായി അദ്ധ്യായം 24 വാക്യം 14
എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും.
ഗ്രൂപ്പിൽ ആഡ് ചെയ്തതിനു ശേഷം ഈ നമ്പറിൽ മാത്രമേ ഒരു മിനിറ്റിൽ താഴെ വോയിസ് മെസ്സേജ് മാത്രമേ അയയ്ക്കാവൂ +416 839 7744 Br Shibu Kizhakkekuttu അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം പ്രാർത്ഥന ആവശ്യത്തിനു മാത്രമേ നമ്പർ ഉപയോഗിക്കാവൂ