സ്വഭാവിക ലൈംഗീകബന്ധം അരക്ഷിതം, സെക്‌സ്‌ഡോൾ വേശ്യാലയം ഹിറ്റ്, ഭാര്യമാർക്കും സമ്മതം

0
1231

കോവിഡ് പടർന്നതോടെ സെക്‌സ്‌ഡോളുകൾക്ക് വൻ ഡിമാന്റെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലിമെയിലാണ് സെക്‌സ് ഡോളുകൾ വിൽക്കുന്ന ഷോപ്പുകളുടെ മുന്നിൽ അവ വാങ്ങാൻ ആളുകൾ വരി നിൽക്കുന്നതായുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. കൂടാതെ യൂറോപ്പിലെങ്ങും സെക്‌സ് ഡോളുകളുടെ വേശ്യാലയം വ്യാപകമാകുന്നതായും റിപ്പോർട്ടുണ്ട്.
ഓസ്ട്രിയയിൽ സെക്‌സ്‌ഡോളുകളുടെ വേശ്യാലയത്തിനുണ്ടായ ജനപ്രീതിയാണ് യൂറോപ്യൻ രാജ്യങ്ങളിലും സെക്‌സ്‌ഡോൾ വേശ്യാലയം തുടങ്ങാൻ കാരണം. ജർമ്മനി, സ്വറ്റ്‌സർലൻ്ഡ്, ഓസ്ട്രയില, ന്യുസിലാൻഡ് തുടങ്ങിയവടങ്ങളിലൊക്കെ സെക്‌സ്‌ഡോൾ വേശ്യാലയങ്ങൾ തുടങ്ങിയിട്ടുണ്ട്. ജർമ്മനിയിലെ ഡോർമുണ്ടിൽ ഈവ്‌ലൈൻ സ്‌ക്വാർസ് എന്ന 29കാരി തുടങ്ങിയ സെക്‌സ് ഡോളുകളുടെ വേശ്യാലയത്തിൽ പോകണമെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യണം. കാരണം ബോർഡോൾ എന്ന് പേരിട്ടിരിക്കുന്ന വേശ്യാലയത്തിലുള്ളത് ഒറ്റനോട്ടത്തിൽ യഥാർഥ സ്ത്രീകളെന്ന് കരുതുന്ന പാവകൾ തന്നെ. ഇവിടെയെത്തുന്ന വിഐപിമാരിൽ ജഡ്ജിമാർ വരെയുണ്ടെന്നാണ് റിപ്പോർട്ട്.


മാദകസൗന്ദര്യം തുളുമ്പുന്ന അഴകളവുകളൊത്ത 11 സിലിക്കോൺ ലൗവ് ഡോളുകളാണ് ഈവ്‌ലിന്റെ വേശ്യാലയത്തിലുള്ളത്. ഇവയ്‌ക്കെല്ലാം യഥാർത്ഥ യുവതികളെ വെല്ലുന്ന സൗന്ദര്യവും വശ്യതയുമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഓരോ സെക്‌സ് ഡോളിനും പ്രത്യേകം പേരുകളുമുണ്ട്. വ്യത്യസ്തമായ ഉയരത്തിലും നിറത്തിലുമുള്ള ഇവയുടെ മാറളവുകളും വ്യത്യസ്തമാണ്. ഓരോ കസ്റ്റമറിനെയും തൃപ്തിപ്പെടുത്തുകയാണ് ലക്ഷ്യം.
ദിനംപ്രതി ഒരു പാവ 12 പേരെങ്കിലും ബുക്ക് ചെയ്ത് ഉപയോഗിക്കുമെന്നും മണിക്കൂറിന് 71 പൗണ്ടാണ് ഇവയ്ക്ക് ചാർജ് ചെയ്യുന്നതെന്നും ഈവ്‌ലിൻ പറയുന്നു. പാവകളുമായി ലൈംഗീക ബന്ധത്തിലേർപ്പെടുന്നതിൽ കസ്റ്റമാർമാരുടെ ഭാര്യമാർക്ക് എതിർപ്പില്ലെന്നും ഭർത്താക്കന്മാർ പാവകളുമായി സെക്‌സിലേർപ്പെടുമ്പോൾ കൂടെ വന്ന ഭാര്യമാർ കാറിൽ കാത്ത് നിൽക്കുന്ന കാഴ്ചയും ഇവിടെ കാണാമെന്നും ഈവ്‌ലിൻ പറയുന്നു.
നേരത്തെ തന്നെ ഈ ബിസിനസ് ഉണ്ടായിരന്നെങ്കിലും കോവിഡ് കാലത്തോടെ അത് തഴച്ച് വളർന്നിരിക്കയാണ്. ഇന്ന്അല്ലാതെ സ്വകാര്യ ആവശ്യങ്ങൾക്കായി സെക്‌സ് ഡോളുകളെ വാങ്ങുന്നവരുടെ എണ്ണവും വർധിച്ചരിക്കയാണ്.