Sunday, September 20, 2020
Home Trending ലേലം കൊണ്ടു, ലിങ്കന്റെ മുടിച്ചുരുളിന് ലഭിച്ചത് 59 കോടി

ലേലം കൊണ്ടു, ലിങ്കന്റെ മുടിച്ചുരുളിന് ലഭിച്ചത് 59 കോടി

ബോസ്റ്റൺ (യുഎസ്): അമേരിക്കൻ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കന്റെ മുടി ചുരുളിനും ടെലിഗ്രാമിനും ലലത്തിൽ ലഭിച്ചത് 81,000 ഡോളർ (ഏകദേശം 59.51 ലക്ഷം രൂപ). ബോസ്റ്റണിലെ ആർ ആർ ഓക്ഷൻ കേന്ദ്രമാണ് കഴിഞ്ഞദിവസം ഈ അപൂർവ വസ്തുക്കൾ ലേലത്തിനുവച്ചത്.

കൊല്ലപ്പെട്ടതിനെ തുടർന്ന് ലിങ്കന്റെ മൃതദേഹപരിശോധനാവേളയിൽ നീക്കം ചെയ്ത മുടിച്ചുരുളുകളും കൊല്ലപ്പെട്ടസമയത്ത് അവിടെയുണ്ടായിരുന്ന രക്തം പുരണ്ട ടെലിഗ്രാമുമാണ് ലേലത്തിൽ വിറ്റത്. മുടിച്ചുരുളിന് അഞ്ച് സെന്റിമീറ്ററോളം നീളമുണ്ട്.

അദ്ദേഹത്തിന്റെ ഭാര്യ മേരി ടോഡ് ലിങ്കന്റെ ബന്ധുവും കെന്റക്കിയിലെ പോസ്റ്റ് മാസ്റ്ററുമായിരുന്ന ഡോ ലിമൻ ബീച്ചർ ടോഡായിരുന്നു മുടിച്ചുരുൾ സൂക്ഷിച്ചിരുന്നത്. എന്നാൽ ലേലത്തിൽ ഇവ വാങ്ങിയതാരാണെന്ന്
സംഘാടകർ വെളിപ്പെടുത്തിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

ചിന്തിച്ചത് ജീവിതം പാഴാക്കുന്നവരെന്ന്,കന്യാസ്ത്രീ മഠത്തിൽ കഴിയേണ്ടി വന്ന അക്രൈസ്തവ യുവാവിന്റെ കുറിപ്പ് വൈറൽ

ബാഗ് നഷ്ടപ്പെട്ട് അപ്രതീക്ഷിതമായി കന്യാസ്ത്രീ മഠത്തിൽ കഴിയേണ്ടി വന്ന അക്രൈസ്തവ യുവാവിന്റെ കുറിപ്പ് ഫേസ്ബുക്കിൽ വൈറലാകുന്നു.ബിരുദാനന്തര ബിരുദം ലക്ഷ്യമിട്ട് ജർമ്മനിയിൽ എത്തിയ വിവേക് കന്യാസ്ത്രീകളെപ്പറ്റി പറയുന്ന വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് 4696 പേർക്ക് കോവിഡ്-19, 4425 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 4696 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂർ 322, പാലക്കാട് 289, കോട്ടയം 274,...

എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് കോവിഡ്

ന്യൂഡൽഹി: എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. പാർലമെന്റിന്റെ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലാണ് അദേഹം. ശനിയാഴ്ച യുഡിഎഫ് എംപിമാരുടെ കൂടെ...

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു

തിരുവന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു. തിരുവനന്തപുരത്ത് അട്ടക്കുളങ്ങര കെബിഎം ക്ലിനിക്ക് നടത്തിയിരുന്ന ഡോ എംഎസ് ആബ്ദീനാണ് ഇന്ന് രാവിലെ മരിച്ചത്. കേരളത്തിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ...

Recent Comments

You cannot copy content of this page