Trending അങ്കമാലിയിൽ വാഹനാപകടം, രണ്ട് സ്ത്രീകൾ മരിച്ചു By 24newslive.com - September 10, 2022 0 104 FacebookTwitterPinterestWhatsApp കൊച്ചി: അങ്കമാലിയിൽ ഓട്ടോയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. ഇന്ന് രാവിലെ 6.15നായിരുന്നു അപകടം.അങ്കമാലിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ പെരുമ്പാവൂർ സ്വദേശികളായ ത്രേസ്യ, ബീന എന്നിവരാണ് മരിച്ചത്.