നടി മൈഥിലിക്ക് ആണ്‍കുഞ്ഞ്

0
100

സിനിമാ താരം മൈഥിലിക്ക് ആണ്‍കുഞ്ഞ്. ഇന്ന് ഉച്ചയോടെയാണ് താരം ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ‘ബ്ലെസ്ഡ് വിത്ത് എ ബേബി ബോയ് ‘ എന്ന തലക്കെട്ടോടെ കുഞ്ഞിന്റെ കൈയുടെ ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകളുമായി രംഗത്ത് വന്നിരിക്കുന്നത്.

ഏപ്രില്‍ 28നായിരുന്നു നടി മൈഥിലിയും ആര്‍ക്കിടെക്റ്റായ സമ്പത്തും തമ്മിലുള്ള വിവാഹം.