ഇത് ലൈക്ക് ചെയ്യാതെ പോണോരെയെല്ലാം രാത്രി കോക്കാച്ചി പിടിക്കണേ, രസകരമായ പോസ്റ്റുമായി അശ്വതി ശ്രീകാന്ത്

0
805

ഫ്‌ളവേഴ്‌സിലെ ചക്കപ്പഴം താരവും അവതാരകയുമായ അശ്വതി ശ്രീകാന്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. ഇരുട്ടത്ത് നിൽക്കുന്ന തന്റെ ചിത്രമാണ് അശ്വതി പങ്കുവെച്ചിരിക്കുന്നത്. തൊട്ടടുത്തായി ഒരു യക്ഷിയും നിൽപ്പുണ്ട്. ഈ ചിത്രത്തിന് രസകരമായ ക്യാപ്ഷനും അശ്വതി
നൽകിയിട്ടുണ്ട്.

”ഇത് ലൈക്ക് ചെയ്യാതെ പോണോരെയെല്ലാം രാത്രി കോക്കാച്ചി പിടിക്കണേ” എന്നാണ് ചിത്രത്തിന് അശ്വതി ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. ചിത്രത്തിന് രസകരമായ കമന്റുകളാണ് ആരാധകർ നൽകിയിരിക്കുന്നത്. ഇതിലേതാ കോക്കാച്ചി എന്നാണ് ചിലരുടെ കമന്റ്.