ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍

0
101

ചേര്‍ത്തല: ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍. ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ 21ാം വാര്‍ഡ് സ്വദേശിയായ തയ്യില്‍ വീട്ടില്‍ ഷിബു (45) ഭാര്യ, റാണിയെന്നു വിളിക്കുന്ന ജാസ്മിന്‍ (38) എന്നിവരെയാണ് രാത്രി 7.30 ഓടെ വീട്ടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് സൂചന.