ട്രെയിനിടിച്ച് ദമ്പതികള്‍ മരിച്ചു

0
69

തൃശൂര്‍: ട്രെയിന്‍ തട്ടി ദമ്പതികള്‍ മരിച്ചു. മുള്ളൂര്‍ക്കര സ്വദേശി സുനില്‍കുമാറും ഭാര്യ മിനിയുമാണ് മരിച്ചത്. ഉച്ചയ്ക്ക് 12.15 ഓടെയാണ് സംഭവം.

ആത്മഹത്യയാണെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. വേണാട് എക്സ്പ്രസിന് മുന്നില്‍ ഇവര്‍ ചാടുകയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് സൂചന. ഇവര്‍ക്ക് മൂന്നു മക്കളുണ്ട്.