എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു, അച്ഛൻ അറസ്റ്റിൽ

0
180

എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ച സംഭവത്തിൽ കുഞ്ഞിന്റെ അച്ഛനായ അടൂർ സ്വദേശി ഷിനുമോനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കിനിടെയാണ് കുഞ്ഞിന് മർദനമേറ്റത്. ഇയാൾ അമ്മയേയും ഭാര്യയേയും മർദിക്കുന്നതിനിടെ കുഞ്ഞിനും സ്റ്റീൽ പൈപ്പുകൊണ്ടുള്ള അടിയേൽക്കുകയായിരുന്നു എന്നാണു റിപ്പോർട്ട്. അടിയുടെ ശക്തിയിൽ താടിയെല്ലിന് പരിക്കേറ്റ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്.