നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർഥി ആത്മഹത്യ ചെയ്തു

0
89

ചെന്നൈ : നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർഥി ആത്മഹത്യ ചെയ്തു. പരീക്ഷയിൽ പരാജയപ്പെട്ട ചെന്നൈ തിരുമുല്ലൈവയൽ സ്വദേശിനി ലക്ഷണന ശ്വേതയാണ് ജീവനൊടുക്കിയത്. പത്തൊൻപത് വയസായിരുന്നു.

ഫിലിപ്പീൻസിലെ എം.ബി.ബി.എസ് വിദ്യാർഥിയായ ശ്വേത ഇത്തവണ നീറ്റ് പരീക്ഷയെഴുതിരുന്നു. രാത്രി ഫലം പുറത്തുവന്നതിന് പിറകെയാണ് ശ്വേത ജീവനൊടുക്കിയത്.