അങ്കമാലി: വീട്ടമ്മ വീടിനുള്ളില്‍ മരിച്ച നിലയില്‍. എറണാകുളം കാലടി മറ്റൂരിലാണ് സംഭവം. സുനിതയാണ് മരിച്ചത്. മൃതദേഹത്തിന് സമീപം ചോര പാടുകള്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ സുനിതയുടെ ഭര്‍ത്താവ് ഷൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.