മറിയത്തിന്റെ സ്‌തോത്രഗീതം പിശാചിനെ പ്രലോഭനത്തിൽ നിന്ന് രക്ഷപ്പെടാം

0
1300

13 ദിവസം 13 പ്രാവശ്യം ചൊല്ലുക ഈശോയുടെ വലിയ അനുഗ്രഹങ്ങൾ നിങ്ങൾക്ക് കിട്ടും Amen

Br Shibu Kizhakkekuttu

പരിശുദ്ധ അമ്മയുടെ ഏറ്റവും ശ്രേഷ്ഠമായ പ്രാർത്ഥനയാണ് .ഈശോയെ വളരെ ഏറെ സ്നേഹത്തോടുകൂടി മഹത്വപ്പെടുത്തി പാടുകയാണ് .

എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.
ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.
അവിടുത്തെനാമം പരിശുദ്ധമാണ്.
ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു.
സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.
ലൂക്കാ, അദ്ധ്യായം 1, വാക്യം46/ 56

 • 46 : മറിയം പറഞ്ഞു:   
 • 47 : എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു.   
 • 48 : അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു.   
 • 49 : ശക്തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു,   
 • 50 : അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും.   
 • 51 : അവിടുന്ന് തന്റെ ഭുജംകൊണ്ട് ശക്തി പ്രകടിപ്പിച്ചു;   
 • 52 : ശക്തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി.   
 • 53 : വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍ കൊണ്ട് സംതൃപ്തരാക്കി;   
 • 54 : തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു.   
 • 55 : നമ്മുടെ പിതാക്കന്‍മാരായ അബ്രാഹത്തോടും അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്ത വാഗ്ദാനം അനുസരിച്ചുതന്നെ.   
 • 56 : മറിയം അവളുടെകൂടെ മൂന്നു മാസത്തോളം താമസിച്ചു. പിന്നെ വീട്ടിലേക്കു മടങ്ങി.