കേട്ടാൽ ചിലപ്പോൾ ചിരിക്കും. ഞാൻ പോലും അറിയാത്തവർക്ക്. ഈശോ എന്നെ പറഞ്ഞുകൊടുത്തു. ആ പ്രാർത്ഥന ഗ്രൂപ്പിൽ എനിക്ക് വേണ്ടി. പ്രത്യേകം പ്രാർത്ഥിക്കാൻ പറഞ്ഞു. അതും 90 വയസ്സുള്ള ഈശോയെ പൊന്നുപോലെ നോക്കുന്ന അമ്മച്ചിക്ക്
പതിമൂന്നു വർഷങ്ങൾക്കു മുമ്പ് ആയിരുന്നെങ്കിൽ ഞാൻ ചിരിച്ചേനെ. പക്ഷേ ഇപ്പോൾ എനിക്കറിയാം. ഈശോയ്ക്ക് എല്ലാം അറിയാം എന്ന്. ഞാൻ പോലും അറിയാത്തവർ എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു നമ്മളെ അറിയാത്തവർക്ക് വേണ്ടി നമ്മൾ പ്രാർത്ഥിക്കുന്നു
പലരുടെയും പ്രാർത്ഥനകൾ ദൈവസന്നിധിയിലേക്ക് ഉയരുമ്പോഴാണ് നമ്മുടെയൊക്കെ ജീവിതം നാം പോലും അറിയാതെ ദൈവസന്നിധിയിൽ മാറിമറിയുന്നത്.നമുക്ക് വേണ്ടി വേണ്ടി എവിടെയോ ഇരുന്ന് ആരൊക്കെയോ പ്രാർത്ഥിക്കുന്നു അത് ദൈവം കാണുന്നു അവരുടെ പ്രാർത്ഥന ദൈവസന്നിധിയിൽ എത്തുന്നു ഇതൊക്കെ സത്യമാണ് ഇതൊക്കെ ശരിയാണ് .മനുഷ്യബുദ്ധിക്ക് ചിന്തിച്ചാൽ ഇതിന് ഉത്തരം കിട്ടില്ല ദൈവത്തെ വിശ്വസിച്ചു നോക്കിയാൽ ഇതെല്ലാം ശരിയുമാണ് ഒരു കാര്യം മനസ്സിലാക്കി കൊള്ളൂ ദൈവം ഉണ്ട് ദൈവം ഈ പ്രപഞ്ചം ഇപ്പോഴും ചലിപ്പിക്കുന്നത് അറിയാത്തവരെ അറിഞ്ഞു കൊള്ളുക
കാരണം സാധാരണക്കാരനായ എന്നിലൂടെ ചില അത്ഭുതങ്ങൾ പ്രാർത്ഥിക്കാൻ വരുന്ന വ്യക്തികൾക്ക് കിട്ടുന്നു അത് ഈശോയുടെ വലിയ അത്ഭുതം തന്നെയാണ് ഞാൻ വിശ്വസിക്കും. Amen
ഡോക്ടർമാർ നോക്കിയിട്ട് നടക്കാത്ത പലകാര്യങ്ങളും. അതുപോലെ വലിയ കൗൺസിലർമാർ. നോക്കിയിട്ടും കുടുംബബന്ധങ്ങൾ. ഒത്തു പോകാത്തത്. ഇതെല്ലാം വിശുദ്ധിയോടെ ജീവിച്ചാൽ പരിശുദ്ധാത്മാവ് നൽകുന്നതാണ്. Amen
പഴയ നിയമം, സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 1, വാക്യം 1ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപികളുടെ വഴിയില്‍ വ്യാപരിക്കുകയോ പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോ ചെയ്യാത്തവന്‍ ഭാഗ്യവാന്‍.
, പഴയ നിയമം, സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 110, വാക്യം 1കര്‍ത്താവ് എന്റെ കര്‍ത്താവിനോട് അരുളിച്ചെയ്തു: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്കുക.
ഈ പാവങ്ങൾ ചെയ്യാത്തവർക്ക്.
പുതിയ നിയമം, റോമാ , അദ്ധ്യായം 13, വാക്യം 13പകലിനു യോജിച്ചവിധം നമുക്കു പെരുമാറാം. സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്ചകളിലോ വിഷയാസക്തിയിലോകലഹങ്ങളിലോ അ സൂയയിലോ വ്യാപരിക്കരുത്.
പുതിയ നിയമം, റോമാ , അദ്ധ്യായം 8, വാക്യം 26നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു.
ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് . ഇനിയും ദൈവത്തിങ്കലേക്ക് തിരിയാത്ത വരെ ദൈവസന്നിധിയിലേക്ക് തിരിച്ചുവരിക . ദൈവത്തിനു മുൻപിൽ പ്രാർത്ഥിക്കുക നിങ്ങളുടെ ജീവിതം സ്വർഗ്ഗത്തിൽ എത്തിക്കുക എത്തിക്കാനുള്ള ശ്രമം നിങ്ങൾ തന്നെ ചെയ്യുക അല്ലെങ്കിൽ വെറുതെയാകും ഈ ഭൂമിയിൽ ജീവിച്ചത് ഓർമ്മപ്പെടുത്തുകയാണ് . എന്തായാലും മരിക്കണം എന്നാൽ ദൈവത്തെ അറിഞ്ഞ് മരിക്കുക സ്വർഗത്തിലേക്കുള്ള വഴികൾ തെരഞ്ഞെടുക്കുക നിങ്ങൾ തന്നെ ബൈബിൾ വായിക്കുക നിങ്ങളുടെ മുറിയിലിരുന്ന് തന്നെ .നിങ്ങൾക്ക് ബൈബിൾ വായിക്കാം ഈശോ നിങ്ങളോട് സംസാരിക്കും
ബൈബിളിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് . സംശയമുള്ള ഏതു ജാതിയിൽ പെട്ടവർക്കും ബൈബിൾ വായിച്ചു നോക്കി മനസ്സിലാക്കാം രണ്ടായിരം വർഷങ്ങൾക്കു മുമ്പ് എഴുതിയ ബൈബിളിൽ ഇതെല്ലാം പറഞ്ഞിട്ടുണ്ടെങ്കിൽ സംശയമുള്ളവരെ ബൈബിൾ ഒന്നു വായിച്ചു
മധ്യസ്ഥ പ്രാർത്ഥനയ്ക്ക് സഹായിക്കാൻ ധാരാളം ആളുകളെ ആവശ്യമുണ്ട് സന്മനസ്സുള്ളവർക്ക് ജോയിൻ ചെയ്യാം ഈ പ്രാർത്ഥനാ ഗ്രൂപ്പിൻറെ ഉദ്ദേശം ലോകം മുഴുവൻ സുവിശേഷം എത്തിക്കുക എന്നുള്ളതാണ് .പ്രാർത്ഥനാ സഹായം വേണ്ടവർക്ക് ഉള്ള ഗ്രൂപ്പ് അല്ല ഇത് പ്രത്യേകം ഓർക്കുക .ട്വൻറി ഫോർ ന്യൂസ് ലൈവ് കോമഡി പ്രാർത്ഥന ഗ്രൂപ്പാണ് https://24newslive.com/ അങ്ങനെ ഉള്ളവർക്ക് ഉള്ള ഗ്രൂപ്പാണ് മധ്യസ്ഥ പ്രാർത്ഥന ഗ്രൂപ്പുകൾ ഉണ്ടെങ്കിൽ അവരെയും നിങ്ങൾക്ക് ചേർക്കാം ഈ ഗ്രൂപ്പിലേക്ക്
ബൈബിൾ വായിച്ചിട്ട് നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള ദൈവാനുഗ്രഹം കിട്ടിയവർ മാത്രമേ ഈ ഗ്രൂപ്പിൽ ചേർന്നാൽ മതി
അങ്ങനെ അനുഗ്രഹങ്ങൾ കിട്ടുന്നവർക്ക് എപ്പോൾ വേണമെങ്കിലും ചേരാം
ഇതാണ് മധ്യസ്ഥപ്രാർഥന ഉള്ളത് ലിങ്ക്
പ്രാർത്ഥനാ സഹായം വേണ്ടവർക്ക് ഈ ഗ്രൂപ്പിൽ ചേരാം
https://chat.whatsapp.com/IaiAgIBaLY8Bjjhvh9iYBj
https://t.me/shibukizhakkekuttu
https://www.facebook.com/groups/826352598242134 ഈ ഫേസ്ബുക്ക് പേജ് അൽഭുത മാതാവിനെയും ഉണ്ണി ഈശോയുടെയും അതായത് എൻറെ കടലമ്മയുടെ ഫേസ്ബുക്ക് പേജ്
മത്തായി അദ്ധ്യായം 24 വാക്യം 14
എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും.
ഈശോയുടെ രണ്ടാം വരവിന് മുന്നോടിയായി ലോകം മുഴുവൻ സുവിശേഷം എത്തിക്കുക എന്നതാണ് ഈ ഗ്രൂപ്പിൻറെ ലക്ഷ്യം താല്പര്യമുള്ളവർക്ക് ഞങ്ങടെ ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യാം 15 മിനിറ്റെങ്കിലും സമയം ഉള്ളവർ മാത്രം ഇടയ്ക്ക് നിർത്തിയിട്ട് പോകാൻ വേണ്ടി മാത്രം വരരുത്
ഈ ഷോയിൽ നിന്ന് ഇന്ന് അനുഗ്രഹങ്ങൾ കിട്ടിക്കഴിഞ്ഞു പോകാനാണ് വരണ്ട ഇത് സുവിശേഷം ലോകം മുഴുവൻ എത്തിക്കാൻ ഉള്ള ഗ്രൂപ്പാണ്