ജേക്കബ് മാത്യു (57) ഡാലസിൽ അന്തരിച്ചു

0
1250

ജേക്കബ് മാത്യു (57) ഡാലസിൽ അന്തരിച്ചു.

സണ്ണി വെയിൽ (ഡാലസ്):തിരുവല്ല വരയന്നൂർ എബനേസർ വീട്ടിൽ ജേക്കബ് മാത്യു (57) ഇരുപത്തിനാലാം തീയതി വ്യാഴാഴ്ച ഉച്ചക്കു ഡാലസിൽ അന്തരിച്ചു ഹൃദ്രോഗത്തെ തുടർന്ന് പുലർച്ചെ സണ്ണിവൈൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

ഭാര്യ: ഷൈനി ജേക്കബ്, മക്കൾ:  ജസ്‌ന  ജേക്കബ്,  ജോയൽ  ജേക്കബ്.  

സംസ്കാരം പിന്നീട്  കേരളത്തിൽ പുല്ലാടുള്ള ച ർച് ഓഫ് ഗോഡ്. സെമിത്തേരിയിൽ 

കൂടുതൽ വിവരങ്ങൾക്കു പോൾ  മാത്യു (ഡാളസ്) 405 473 6227 

റിപ്പോർട്ട് പി പി ചെറിയാൻ, ഡാളസ്