ഈശോയുടെ പുതിയ ഒരു മെസ്സേജ് കിട്ടിയിട്ടുണ്ട് പതിമൂന്നാം നമ്പറിൽ ദൈവവചനം വായിച്ചാൽ നിൻറെ ചിന്തകൾക്കപ്പുറം ഉള്ള അത്ഭുതം നടക്കും

14
18283

ഈശോയും ശിഷ്യന്മാരും കൂടുമ്പോൾ പതിമൂന്നാം നമ്പരാണ് . ആ നമ്പരിൽ ദൈവവചനം വായിച്ചാൽ ചിന്തിക്കുന്നതിൽ കൂടുതൽ കാര്യങ്ങൾ ദൈവത്തിൽനിന്ന് നടക്കും. നിങ്ങൾ എത്ര പ്രയാസത്തിൽ ആണെങ്കിൽ പോലും . ഒരിക്കലും രക്ഷപ്പെടാൻ സാധിക്കില്ല എന്ന് വിചാരിക്കുന്ന വർക്ക് ഈ ഗ്രൂപ്പിൽ അംഗമാകാം.ഈശോയെ ഏകരക്ഷകനായി വിശ്വസിച്ചാൽ മാത്രം മതി.ഏത് ജാതിയിൽ പെട്ടവർക്കും ഈ പ്രാർത്ഥന ഗ്രൂപ്പിൽ അംഗമാകാം

ഈ ഗ്രൂപ്പിൽ അംഗം ആയിട്ട് ഒരു മിനിറ്റ് ഉള്ള വോയിസ് മെസ്സേജ് മാത്രം അയയ്ക്കാവൂ .ബാക്കിയെല്ലാം നിങ്ങൾ ദൈവത്തോട് മാത്രം പറഞ്ഞാൽ മതി നിങ്ങളുടെ മുറിയിൽ ഇരുന്നു കൊണ്ട്.ഇത്രയും മാത്രം പറഞ്ഞാൽ മതി Amen

ഇത് ട്വൻറി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോം എൻറെ പ്രാർത്ഥന ഗ്രൂപ്പാണ് .ഗ്രൂപ്പിൻറെ ലക്ഷ്യം എന്നു പറയുന്നത് ലോകം മുഴുവൻ സുവിശേഷം എത്തിക്കുക എന്നതാണ്


എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും.

പ്രാർത്ഥനാ സഹായം വേണ്ടവർക്ക് ഈ ഗ്രൂപ്പിൽ അംഗമാകാം

https://www.facebook.com/groups/826352598242134

Br Shibu Kizhakkekuttu

+1416 8397744

അത്ഭുത മാതാവിൻറെ ഉണ്ണിയുടെയും പ്രാർത്ഥനാ ഗ്രൂപ്പിൽ  അംഗമാകാം  9

24newslive.com പ്രാർത്ഥനാ ഗ്രൂപ്പിൽ  അംഗമാകാം  11 https://chat.whatsapp.com/DuYnO0p94xD3V50bYfUEDX

https://t.me/shibukizhakkekuttu ഈ ഗ്രൂപ്പുകളിൽ വന്നിട്ട് എനിക്ക് Amen പറയുക

P. O. C ബൈബിള്‍, പുതിയ നിയമം, യോഹന്നാ‌ന്‍, അദ്ധ്യായം 13, വാക്യം 35

നിങ്ങള്‍ പരസ്പരം സ്‌നേഹിക്കു വിന്‍. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്‍മാരാണെന്ന് അതുമൂലം എല്ലാവരും അറിയും. ഈശോയുടെ മക്കളെ. വളരെ പ്രധാനപ്പെട്ട ദൈവവചനമാണ് പതിമൂന്നാം നമ്പർ നോട് ചേർന്നു വരുന്നത്.

 ഇന്നുവരെയും ലോകത്തിൽ ആർക്കും വെളിപ്പെടുത്താത്ത കാര്യങ്ങളാണ് ഈശോ. ട്വൻറി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോം ഇൻറെ പ്രാർത്ഥനാ ഗ്രൂപ്പിലൂടെ വെളിപ്പെടുത്തി തന്നിരിക്കുന്നത്.
 ഏതാണ്ട് 700 കോടിയിൽ കൂടുതൽ ആളുകൾ ലോകത്ത് ജീവിച്ചിരിക്കുമ്പോൾ. ഈശോ ഇന്നുവരെയും പതിമൂന്നാം നമ്പർ ആർക്കും തന്നെ വെളിപ്പെടുത്തി കൊടുത്തിട്ടില്ല. ആദ്യമായി ദൈവം എനിക്ക് ആണ് വെളിപ്പെടുത്തി തന്നിരിക്കുന്നത്.
 അതുകൊണ്ട് മക്കളെ ഒരു കാര്യം ഞാൻ പറയുകയാണ്. ഈശോ യാണ് നമ്മളെ എല്ലാവരെയും കൂട്ടി കൊണ്ടു വന്നിരിക്കുന്നത്. അതുകൊണ്ട് ഈശോയുടെ ദാസനും ദാസിയും ആയി നിന്നുകൊണ്ട്. ലോകം മുഴുവൻ സുവിശേഷം എത്തിക്കാൻ. നമ്മളെ പ്രത്യേകം തെരഞ്ഞെടുത്തിരിക്കുകയാണ്.

 അതുകൊണ്ട് നമുക്കോരോരുത്തർക്കും ദൈവം നൽകിയ കഴിവനുസരിച്ച്. ലോകം മുഴുവൻ സുവിശേഷം എത്തിക്കണം.
 ഇന്നുവരെയും നിങ്ങൾ മറ്റുള്ളവർക്ക് സുവിശേഷം പറഞ്ഞു കൊടുത്തില്ലെങ്കിൽ. അതുപോലെതന്നെ മറ്റുള്ളവരെ ഈ ഗ്രൂപ്പിലേക്ക് ആഡ് ചെയ്തില്ലെങ്കിൽ. ഇപ്പോൾതന്നെ ആഡ് ചെയ്യുക.
 അതുപോലെ ഈശോയുടെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾ നേടിയെടുക്കുക. പരിശുദ്ധാത്മാവിനെ കൃപാവരങ്ങൾ പ്രത്യേകം പ്രാർത്ഥിക്കുക. അതോടൊപ്പം പരിശുദ്ധ അമ്മയോട് മാധ്യസ്ഥം. യാചിച്ചു പ്രാർത്ഥിക്കുക ഒത്തിരി പ്രയാസങ്ങളും വേദനകളും. ഉള്ളവർക്ക് ഈ ഗ്രൂപ്പിൽ അംഗമാകാം. എനിക്ക് സമയം കിട്ടുന്നതുപോലെ നിങ്ങളെ സഹായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്തിട്ട്. എൻറെ ഈ നമ്പറിലേക്ക് ഒരു ആമീൻ പറയുക. സമയം കിട്ടുമ്പോൾ നിങ്ങൾക്ക് മറുപടി തരാം.
 പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും നാമത്തിൽ ആമ്മേൻ. ഈശോയുടെ തിരുരക്ത കൊണ്ട് എല്ലാവരെയും കഴുകണമേ. Amen 
 സ്നേഹപൂർവ്വം 
 ഷിബു കിഴക്കേകുറ്റ് Br. Shibu K Mhttps://www.24newslive.com
416) 839-7744
https://chat.whatsapp.com/FNqIMc7JHF03XN4m7V9MQ3

 ഒരു പ്രാർത്ഥനാ ഗ്രൂപ്പിൽ മാത്രമേ അംഗമാവാൻ പാടുള്ളൂ. ഒത്തിരി പ്രയാസത്തോടെ കഴിഞ്ഞു പോകുന്ന ഗ്രൂപ്പിൽ ജോയിൻ ചെയ്യാം. ഏതു ജാതിയിൽ പെട്ടവരായാലും ഏക രക്ഷകനായ ഈശോയെ വിശ്വസിച്ചാൽ നിങ്ങളുടെ ജീവിതത്തിൽ അൽഭുതങ്ങൾ സംഭവിക്കും.
 ഒരു വാട്സപ്പ് ഗ്രൂപ്പിൽ മാത്രമേ നിങ്ങൾ ജോയിൻ ചെയ്യാവൂ. പ്രാർത്ഥനകളെല്ലാം വാട്സ്ആപ്പ് ഗ്രൂപ്പിൽ കൂടിയാണ് നടക്കുന്നത്. ആരെങ്കിലും വോയിസ് മെസ്സേജ് ഇട്ടാൽ. ഒരു മിനിറ്റ് താഴെയുള്ള ആയിരിക്കണം. നിങ്ങൾക്കെന്താ ആവശ്യത്തിനു വേണ്ടിയാണ് പ്രാർത്ഥിക്കേണ്ടത് എന്നു പറഞ്ഞാൽ മാത്രം മതി. Amen 

 രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന വരും ഒത്തിരി പ്രാവശ്യം പരീക്ഷ എഴുതിയിട്ട് ജയിക്കാത്ത വരും. അതുപോലെ. കേസുകളുമായി ബന്ധപ്പെട്ടവർ. വിസാ തടസ്സങ്ങളും ആയി. ഒത്തിരി വിഷമിക്കുന്നവർക്ക് എല്ലാം ഈ ഗ്രൂപ്പിൽ ചേരാം.
 അതുപോലെ ഞങ്ങൾക്ക് മധ്യസ്ഥപ്രാർത്ഥന ഗ്രൂപ്പുണ്ട്. ഇഷ്ടമുള്ളവർക്ക് അതിൽ ജോയിൻ ചെയ്യാം. Amen  ഇത് ട്വൻറി ഫോർ ന്യൂസ് ലൈവ് ഡോട്ട് കോം എൻറെ പ്രാർത്ഥന ഗ്രൂപ്പാണ്.

14 COMMENTS