ക്നാനായ കാത്തലിക് അസോസിയേഷന് പുതിയ നേതൃത്വം

    0
    706

    മെൽബൺ: ഓഷിയാനയിലെ ആദ്യത്തെതും ഏറ്റവും വലിയ ക്നാനായ സംഘടനയായ വിക്ടോറിയൻ ക്നാനായ കാത്തലിക് കോൺഗ്രസ്സിന്റെ 2021-2022 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളായി.ക്നാനായ സമുദായത്തെ നയിക്കാൻ പുതിയ നേതൃത്വം

    പ്രസിഡന്റ് റെജി (മോനിപ്പള്ളി),സെക്രട്ടറി ബിജോ മുളയ്ക്കാൻ (മോനിപ്പള്ളി), വൈസ് പ്രസിഡന്റ്‌ സോണി പൂഴിക്കുന്നേൽ (സംക്രാന്തി),ജോയിന്റ് സെക്രട്ടറി ജൂലി ടോണി, ട്രെഷറർ ബിജോ കാരുപ്ലക്കിൽ (കരിംകുന്നം). ഏരിയ കോർഡിനേറ്റേഴ്‌സ്: ജിബി മാത്യു (കൈപ്പുഴ),വിവിയൻ തോമസ് (ഉഴവൂർ), ജസ്റ്റിൻ തുമ്പിൽ (കുറുമുള്ളൂർ).

    നാഷണൽ കൗൺസിൽ മെംബേർസ്: സുനു സൈമൺ, ജിനോ കുടിലിൽ, ലിജി റോബിൻ എന്നിവരെ തെരഞ്ഞെടുത്തു. നിയുക്ത ഭാരവാഹികൾക്ക് മെൽബൺ st മേരീസ് ക്നാനായ ഇടവക വികാരി ഫാ.പ്രിൻസ് തൈപ്പുരയിടത്തിൽ മുൻ ഭാരവാഹികളായ സജി കുന്നുംപുറം, സോളമൺപാലക്കാട്ടു എന്നിവർ ആശംസകൾ നേർന്നു.