ഭർതൃമാതാവി​നൊപ്പം ചുവടുവച്ച് ബോളിവുഡ് താരം ശിൽപ ഷെട്ടി ; വീഡിയോ

20
934

അമ്മയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്നുകൊണ്ടാണ് ഒരുമിച്ചുള്ള ഡാൻസിന്റെ വിഡിയോ താരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ‘ഗുഡ്ന്യൂസ്’ എന്ന ചിത്രത്തിലെ ‘ഖരാ ഖരാ…’ എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവച്ചത്. ഇടയ്ക്കുവച്ച് ശില്പയുടെ മകനും ഡാൻസിന്റെ ഭാഗമാകുന്നുണ്ട്. ഭർതൃമാതാവിന് ജന്മദിനാശംസകൾ നേർന്ന് അതി സുന്ദരമായ കുറിപ്പും ശിൽപ ഷെട്ടി പങ്കുവച്ചു

20 COMMENTS