ജീസ് മോൻ്റെ അമ്മ സിസിലി കുര്യാക്കോസ് നിര്യാതയായി

0
146

കാനഡയിലെ ടോറോണ്ടോയിലുള്ള ജീസ് മോൻ്റെ അമ്മയാണ് സിസിലി കുര്യാക്കോസ്.മകനും മകളും കാനഡയിൽ തന്നെയാണ് താമസിക്കുന്നത്

സമൂഹത്തിൻറെ നാനാഭാഗങ്ങളിൽ നിന്ന് പരേതയുടെ ആത്മാവിന് നിത്യശാന്തിയും ഒപ്പം ആദരാഞ്ജലികളും നേരുന്നു

സിസിലി കുര്യാക്കോസ് പരേതയുടെ ആത്മാവിന് നിത്യശാന്തിയും ഒപ്പം ആദരാഞ്ജലികളും നേരുന്നു …
വാഴക്കുളം പി.ഓ.യുടെ അഡ്മിൻ സാജു ജോസഫിൻ്റെ പെങ്ങൾ ആണ് സിസിലി ചേച്ചി .
എൻ്റെ സഹപാഠിയും ടീം നടുക്കര കൂടുംബത്തിലെ അംഗമായ
ജീസ് മോൻ്റെ അമ്മച്ചിയാണ് സിസിലി ചേച്ചി.

വാഴക്കുളം പി.ഓ യുടെയും ടീം നടുക്കര കുടുംബത്തിൻ്റെയും അനുശോചനവും .🙏🏻🌷🙏🏻🌷

24newslive.com ആദരാഞ്ജലികൾ

LEAVE A REPLY

Please enter your comment!
Please enter your name here