Or copy link
തൃശൂര്‍: ബിഎസ്സി നഴ്സിങ് വിദ്യാര്‍ത്ഥിനി കടലില്‍ മുങ്ങി മരിച്ചു.ആറാട്ടുപുഴ വലിയഴീക്കല്‍ സ്വദേശിനി തറയില്‍കടവ് പുത്തന്‍ മണ്ണേല്‍ ജയദാസ്- ലത ദമ്പതികളുടെ മകള്‍ ജയലക്ഷ്മിയാണ് (21) മരിച്ചത്. പോണ്ടിച്ചേരിയില്‍ കഴിഞ്ഞ ദിവസമായിരുന്നു അപകടം.സുഹൃത്തുക്കള്‍ക്കാപ്പം കടലില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. പോണ്ടിച്ചേരിയിലെ ജിപ്മെര്‍ കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. സഹോദരന് ജയേഷ് (മിലിട്ടറി). സംസ്കാരം പിന്നീട്.
മണ്ണിനല്ല; മനുഷ്യനാണ് വില,78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ മോഡൽ
ഇന്ന് സകല മരിച്ചവരുടെയും തിരുനാൾ
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
Comment