അനുഗ്രഹങ്ങളുടെ നിധിയായ 24newslive.com ന്റെ ചെറിയ അത്ഭുത പ്രാര്‍ത്ഥന

07 October, 2023

 ഷിബു കിഴക്കേകുറ്റ്

24newslive.com ന്റെ  ഈ ചെറിയ അത്ഭുത പ്രാര്‍ത്ഥനയില്‍ നിന്ന് നിരവധി അനുഗ്രഹങ്ങള്‍ ലഭിക്കും. ഈ പ്രാര്‍ത്ഥനയ്ക്ക് വലിയ ശക്തിയുണ്ട്.  പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമേന്‍. പാപിയായ എന്നെയും എന്റെ കുടുംബത്തിലുള്ളവരെയും എന്റെ ചുറ്റുവട്ടത്തുള്ളവരെയും  എന്നോട് ശത്രുത പുലര്‍ത്തുന്നവരെയും എന്റെ പ്രിയപ്പെട്ടവരെയും എന്റെ എല്ലാ നിയോഗങ്ങളെയും ദൈവവേല ചെയ്യുന്നവരെയും ട്വന്റി ഫോര്‍ ന്യൂസ് ലൈവ്.കോമില്‍ പ്രാര്‍ഥിക്കുന്ന എല്ലാവരെയും ഈശോയുടെ തിരുരക്തംകൊണ്ട് കഴുകണമേ.അതിനുശേഷം അത്ഭുത മാതാവിന്റെയും ഉണ്ണീശോയുടെയും ചിത്രം മനസ്സില്‍ ഓര്‍ക്കുക. കുരിശില്‍ കിടക്കുന്ന ഈശോയെ ഓര്‍ക്കുക. കുരിശു വരയ്ക്കുക. ഈ പ്രാര്‍ഥന എപ്പോഴും നിങ്ങളുടെ മനസ്സില്‍ ഉണ്ടാകണം. ഒപ്പം ദൈവവചനവും മാര്‍ യൗസേപ്പ് പിതാവിനോടുള്ള ജപവും ഇതിനോടൊപ്പം ഉരുവിടണം.

കൂടെ പതിമൂന്ന് ദിവസം പതിമൂന്ന് അധ്യായം വച്ച് ദൈവവചനം വായിച്ചാല്‍ ദൈവം വായിക്കുന്നവരില്‍ അത്ഭുതം പ്രവര്‍ത്തിക്കും. ഈ ബൈബിള്‍ വായനയിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന അത്ഭുതം നിങ്ങള്‍ സാക്ഷ്യപ്പെടുത്തണം. അനേകരുടെ വിശ്വാസ വര്‍ദ്ധനവിന് നിങ്ങളുടെ സാക്ഷ്യം കാരണമാകും. ലോകം മുഴുവന്‍ സുവിശേഷം എത്തിക്കുക എന്നത് മാത്രം ആയിരിക്കണം നമ്മുടെ ഉദ്ദേശം.

ഇതുവരെയും പ്രാര്‍ത്ഥന ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാത്തവര്‍ മാത്രം വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.ഈ പ്രാര്‍ത്ഥനാ ഗ്രൂപ്പിലേക്ക് പുതിയ ആളുകളെ ചേര്‍ക്കാന്‍ ഉള്ള ലിങ്ക് ആണിത്. പുതിയ ആളുകള്‍ക്ക് ചേരാനുള്ള പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കുകള്‍ ആണിത്. ഒരു വ്യക്തി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മാത്രമേ ചേരാവൂ.


https://chat.whatsapp.com/CoplYkoG6b22N1tNcuKato

https://chat.whatsapp.com/HWPFj605E0TID9iDGHtPml
 
ഇത് ടെലിഗ്രാമിന്റെ ലിങ്ക് ആണ്
https://t.me/shibukizhakkekuttu

ഇതാണ് ഫെയ്‌സ്ബുക്കിന്റെ ലിങ്കുകള്‍ . https://m.facebook.com/groups/353225418460185/?ref=share&mibextid=lURqYx

ഇത് മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കാണ്. അനുഗ്രഹങ്ങള്‍ കിട്ടിയവര്‍ മാത്രമേ ഈ ഗ്രൂപ്പില്‍ ചേരാവൂ.

https://chat.whatsapp.com/LN1DtoTJK7r8DxzBrggM9A

24 ന്യൂസ് ലൈവ്.കോമിൽ  വന്നിട്ട് എന്തെങ്കിലും അനുഗ്രഹങ്ങൾ കിട്ടിയാൽ തീർച്ചയായും നിങ്ങൾ പ്രാർത്ഥിക്കാൻ ഈ ഗ്രൂപ്പിൽ ചേരണം മറക്കരുത്.

അതുപോലെ സാക്ഷ്യങ്ങള്‍ അയച്ചുതരികയും സാക്ഷ്യങ്ങള്‍ എഴുതി പോസ്റ്റ് ചെയ്യുകയും വേണം. അതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.   https://24newslive.com/testimonials    ഈ വാട്സ്ആപ്പ് നമ്പറിലേക്ക്  സാക്ഷ്യങ്ങള്‍ അയച്ചുതരണം +14168397744


നിങ്ങൾക്ക്   ഈ പ്രാർത്ഥന ഗ്രൂപ്പിലൂടെ ലോകം മുഴുവൻ സുവിശേഷം എത്തിക്കാൻ നിങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റുമോ അത് ഇവിടെ പറയുക.ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി  
https://24newslive.com/volunteer

+1416 839 7744    ഇതാണ് എൻറെ വാട്സ്ആപ്പ് നമ്പർ . ഇതിലേക്ക് ഒരു മിനിറ്റുള്ള വോയിസ് മെസ്സേജ് നിങ്ങൾക്ക് ഇടാം. നിങ്ങള് whatsapp ഗ്രൂപ്പില്‍ ജോയിന്‍ ചെയ്തിട്ട് വേണം ചെയ്യാന്‍  എനിക്ക് മെസേജ് ചെയ്യാന്‍. ഇതെന്റെ പ്രൈവറ്റ് നമ്പറാണ്. ആരും വിളിക്കരുത്.


സ്‌നേഹപൂര്‍വ്വം.

ബ്രദർ. ഷിബു കിഴക്കേകുറ്റ്, കാനഡ



Comment

Editor Pics

Related News

കുടുംബപ്രശന്ങ്ങൾ പരിഹരിക്കാൻ ഒരു ഫോർമുല
പുതിയ ആളുകളെ പ്രാർത്ഥന ഗ്രൂപ്പിലേക്ക് ചേർക്കാനുള്ള പ്രാർത്ഥനാ ഗ്രൂപ്പിന്റെ ലിങ്കാണിത്
സുവിശേഷവത്കരണത്തില്‍ 24newslive.com ന്റെ പങ്ക്
ഇത് നാമുണരേണ്ട സമയം, യുഗാന്ത്യം ആസന്നം