കോഴിക്കോട് പനി ബാധിച്ച് മരിച്ച 2 പേർക്കും നിപ

12 September, 2023

കോഴിക്കോട്: കോഴിക്കോട് പനി ബാധിച്ച് മരിച്ച 2 പേർക്കും നിപയെന്ന് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രിയുമായി സംസാരിച്ചതായും കേന്ദ്രസംഘം സംസ്ഥാനത്തെത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.

Comment

Editor Pics

Related News

സൂര്യഘാതമേറ്റ് പെയിന്റ് പണിക്കാരന്‍ മരിച്ചു
ഉമ്മന്‍ ചാണ്ടിക്ക് വാക്‌സിന്‍ നല്‍കാതിരുന്നത് പാര്‍ശ്വഫലം ഭയന്ന്; ചാണ്ടി ഉമ്മന്‍ എംഎല്‍എ
ബാങ്കിലെ നിക്ഷേപം ലഭിച്ചില്ല; ഗൃഹനാഥന്‍ വിഷം കഴിച്ച് മരിച്ചു
കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം ട്രക്കിലിടിച്ചു; ഒരു മരണം,11 പേര്‍ക്ക് പരിക്ക്