24newslive.com ല്‍ പ്രാര്‍ത്ഥിച്ചതുവഴി ലഭിച്ച അനുഗ്രഹങ്ങള്‍ സാക്ഷ്യപ്പെടുത്താന്‍

24 September, 2023

നിങ്ങളുടെ ജീവിതത്തില്‍ 24newslive.com ല്‍ പ്രാര്‍ഥിച്ചതുവഴിയായി ലഭിച്ച അനുഗ്രഹങ്ങള്‍ സാക്ഷ്യപ്പെടുത്താന്‍ മറക്കരുത്. കാരണം അനേകരുടെ വിശ്വാസവര്‍ദ്ധനവിന് ആ സാക്ഷ്യം കാരണമാകും. സാക്ഷ്യം എഴുതാനുള്ള ഫോം പൂരിപ്പിക്കുമ്പോള്‍ നിങ്ങളുടെ പേര്, ഇടവക, സ്ഥലം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, എന്നിവയും രേഖപ്പെടുത്തണം. കൂടാതെ നിങ്ങളുടെ ഫോട്ടോയും മെഡിക്കല്‍ റിപ്പോര്‍ട്ടും ചേര്‍ക്കാന്‍ മറക്കരുത്.  കൂടാതെ സാക്ഷ്യത്തിന്റെ ഒരു കോപ്പി എനിക്കും അയയ്ക്കുക. നിങ്ങള്‍ക്ക് 24newslive.com ല്‍ പ്രാര്‍ത്ഥിച്ചതുവഴിയാണ് ഈ അനുഗ്രഹങ്ങള്‍ ലഭിച്ചതെന്ന് എടുത്തുപറയണം.


നിങ്ങളുടെ ഇ-മെയിലും ഫോണ്‍ നമ്പറും രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും. സാക്ഷ്യങ്ങള്‍ എഴുതാന്‍ ഇതിനൊപ്പമുള്ള ലിങ്ക് ക്ലിക് ചെയ്യുക.  https://24newslive.com/testimonials


സ്‌നേഹപൂര്‍വ്വം ബ്രദര്‍ ഷിബു കിഴക്കേക്കുറ്റ്

Comment

Editor Pics

Related News

കിടപ്പുരോഗിയായ 85 കാരിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി
നവജാത ശിശുവിനെ കൊന്നത് കഴുത്തില്‍ ഷാള്‍ മുറുക്കി, അമ്മയുടെ കുറ്റസമ്മതം
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു മോശമായി പെരുമാറി; നടി റോഷ്‌ന ആന്‍ റോയ്
ജയറാമിന്റെ മകള്‍ വിവാഹിതയായി