ഈശോയുടെ തിരുരക്ത സംരക്ഷണ പ്രാർത്ഥന

02 March, 2024

1. ഈശോയുടെ മുൾമുടിയിൽ നിന്ന്‍ ഒഴുകിയിറങ്ങിയ തിരുരക്തമേ,പിശാചിന്‍റെ തല തകർക്കണമേ [10 പ്രാ]
2. ഈശോയുടെ കരങ്ങളിൽ നിന്ന് ഒഴുകിയിറങ്ങിയ തിരുരക്തമേ ,പിശാചിന്‍റെ തല തകർക്കണമേ [10 പ്ര ]
3. ഈശോയുടെ വിലാപിൽ നിന്ന്‍ ഒഴുകിയിറങ്ങിയ തിരുരക്തമേ തിരുജലമേ പിശാചിന്‍റെ തല തകർക്കണമേ [10 പ്ര ]
4. ഈശോയുടെ കണങ്കാലിൽ നിന്ന്‍ ഒഴുകിയിറങ്ങിയ തിരുരക്തമേ പിശാചിന്‍റെ തല തകർക്കണമേ [10 പ്രാ ]
5. ഈശോയുടെ ശരീരത്തിൽ ഏറ്റുവാങ്ങിയ അടി പിണറുകളാൾ ഞങ്ങളെ രക്ഷിക്കണമേ [10 പ്ര ]
6. പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി മാദ്ധ്യസ്ഥം അപേക്ഷിക്കണമേ [10 പ്ര ]
7. ഈശോയുടെ ജ്വലിക്കുന്ന തിരുഹൃദയത്തിൽ നിന്നും ഒഴുകിയ സ്നേഹശക്തിയാൽ ഞങ്ങളേയും ലോകം മുഴുവനുമുള്ള എല്ലാ മക്കളേയും രക്ഷിക്കണമേ

Comment

Editor Pics

Related News

അനുഗ്രഹം സ്വീകരിച്ച് വീട്ടില്‍ വെറുതെ ഇരിക്കാനല്ല നമ്മുടെ വിളി. മറിച്ച് ക്രിസ്തുവിനെ പകര്‍ന്നുകൊടുക്കുക എന്നതാണ്. അതാകണം നമ്മുടെ ലക്ഷ്യം.
കഴിവുകള്‍ അത് തന്നവനുവേണ്ടി ഉപയോഗിക്കുക .ബ്രദര്‍ ഷിബു കിഴക്കേക്കുറ്റ്
ദൈവത്തിനുവേണ്ടി കാത്തിരിക്കുക നമ്മളെല്ലാം ഒന്നിച്ച് ഒരു പ്രാര്‍ഥനാഗ്രൂപ്പില്‍ പ്രാര്‍ഥിക്കണമെന്നതും ദൈവപദ്ധതിയാണ്
അൽഫോൻസാമ്മയുടെ പ്രാർത്ഥന