മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

25 March, 2024

കണ്ണൂര്‍:തലശ്ശേരി എരഞ്ഞോളിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. അനൂപ്, നിഷ ദമ്പതികളുടെ മകള്‍ യാഷികയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ദമ്പതികളുടെ ഇരട്ട കുട്ടികളിലൊരാള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അഞ്ച് മാസം പ്രായമുള്ള കുഞ്ഞാണ് മരണത്തിന് കീഴടങ്ങിയത്.






Comment

Editor Pics

Related News

അഞ്ച് ദിവസം തെക്കന്‍ കേരളത്തില്‍ മഴപെയ്യും, വടക്കന്‍ കേരളത്തില്‍ ചൂട് കൂടും
വോട്ടെടുപ്പിനിടെ കേരളത്തില്‍ ആറുമരണം
കേരളത്തില്‍ പോളിങ് അവസാനിച്ചു; പോളിങ് 70ശതമാനം
ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്നു, ഭര്‍ത്താവ് അറസ്റ്റില്‍