കാനഡയിലെ വിക്ടോറിയൽ ഓശാന ഭക്തിനിർഭരമായി ആഘോഷിച്ചു

25 March, 2024

കാനഡയിലെ വിക്ടോറിയൽ ഓശാന  ഭക്തിനിർഭരമായി ആഘോഷിച്ചു

ക്രൈസ്തവ വിശ്വാസികള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ഓശാന ഞായര്‍ ആഘോഷിച്ചു. ഈസ്റ്ററിനോടനുബന്ധിച്ചുള്ള വലിയ നോമ്പിലെ വിശുദ്ധവാരത്തിലേക്ക് ഓശാന ഞായറോടെ ക്രൈസ്തവര്‍ പ്രവേശിച്ചു.

വിക്ടോറിയൽ സീറോമലബാർ കുർബാന തുടങ്ങിയത് മൂലം ഇവിടെയുള്ളവർക്ക് മലയാളം കുർബാന കാണുവാൻ ദൈവം ഇടവരുത്തി നാട്ടിലെ അതേ രീതിയിൽ തന്നെ ഇവിടെ പ്രദർശനത്തോടുകൂടിയാണ് ഓശാന തിരുക്രമങ്ങൾ നടത്തപ്പെട്ടത്. Rev. Fr. Shijo Ottaplackal കുർബാന അർപ്പിച്ചു

Comment

Editor Pics

Related News

DAY 5 | PALAKKAD DIOCESE KRUPABHISHEKAM BIBLE CONVENTION 2024 | FR. DOMINIC VALANMANAL
കാനഡയിലെ വിക്ടോറിയൽ ഓശാന ഭക്തിനിർഭരമായി ആഘോഷിച്ചു
കൃഷ്ണൻകുട്ടിയുടെ കോരിത്തരിപ്പിക്കുന്ന ജീവിതസാക്ഷ്യം|ചങ്കിൽ തറയ്ക്കുന്ന വാക്കുകൾ| Br Krishnankutty
പഠനത്തിലും ജീവിതത്തിലും ഉയരാൻ ആഗ്രഹമുണ്ടോ ?