ഫിലിപ്പോസ് ഫിലിപ്പ് ഫൊക്കാനയുടെ ഇലക്ഷന്‍ കമ്മീഷണര്‍

14 March, 2024

ന്യൂ യോര്‍ക്ക്:അമേരിക്കന്‍മലയാളികളുടെ സംഘടനകളുടെ സംഘടയായ  ഫൊക്കാനയുടെ   ഇലക്ഷന്‍ കമ്മീഷണര്‍ ആയി മുന്‍ സെക്രട്ടറിയും , ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനും ആയിരുന്ന ഫിലിപ്പോസ് ഫിലിപ്പ് ,ഇലക്ഷന്‍ കമ്മിറ്റി മെംബേര്‍സ് ആയി  മുന്‍ ഫൊക്കാന പ്രസിഡന്റും ,ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനും ആയിരുന്ന ജോര്‍ജി വര്‍ഗീസ് , ട്രസ്റ്റീ ബോര്‍ഡ് മെംബര്‍  ജോജി തോമസ് എന്നിവരെ തെരഞ്ഞെടുത്തതായി ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സജി പോത്തന്‍ അറിയിച്ചു.


-ശ്രീകുമാര്‍ ഉണ്ണിത്താന്‍

Comment

Editor Pics

Related News

പൊതുവിടങ്ങളിലെ മയക്കുമരുന്ന് ഉപയോഗം കുറ്റകരം; പദ്ധതികള്‍ പ്രഖ്യാപിച്ച് ബ്രിട്ടീഷ് കൊളംബിയ
ഒന്റാരിയോ സ്‌കൂളുകളില്‍ ഇനി സെല്‍ഫോണ്‍ ഉപയോഗിക്കാനാകില്ല; വിദ്യാഭ്യാസ മന്ത്രി സ്റ്റീഫന്‍ ലെക്സെ
പലസ്തീന് ഐക്യദാര്‍ഡ്യം, പ്രതിഷേധിച്ച് മക്ഗില്ലന്‍ വിദ്യാര്‍ഥികള്‍
ഫുഡ് ബാങ്കിനെപ്പറ്റി വ്‌ളോഗ്, ഇന്ത്യന്‍ വംശജനെ കനേഡിയന്‍ കമ്പനി പുറത്താക്കി