രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തില്ല

22 April, 2024

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ കേരള സന്ദര്‍ശനം റദ്ദാക്കി. ആരോഗ്യപ്രശ്‌നങ്ങളെ  തുടര്‍ന്നാണ് തീരുമാനമെന്ന് കെപിസിസി നേതൃത്വം അറിയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തുമെന്നായിരുന്നു കഴിഞ്ഞ ആഴ്ച  പാര്‍ട്ടി നേതൃത്വം അറിയിച്ചിരുന്നത്.ചാവക്കാട്, കുന്നത്തൂര്‍ , ആലപ്പുഴ എന്നിവിടിങ്ങളിലാണ് രാഹുല്‍ ഗാന്ധി പ്രചരണം നടത്താനിരുന്നത്. ഇന്നലെ ജാര്‍ഘണ്ഡിലെ ഇന്ത്യാ സഖ്യ റാലിയില്‍ നിന്നും ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് രാഹുല്‍ വിട്ടുനിന്നിരുന്നു.


Comment

Editor Pics

Related News

രോഹിത് വെമുല ജീവനൊടുക്കിയത് ജാതി പുറത്തറിയുമെന്ന് ഭയന്ന്; കേസവസാനിപ്പിച്ച് പൊലീസ്
ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ രാജി; സര്‍വ്വേയില്‍ ഭൂരിപക്ഷം
കൊവാക്‌സില്‍ സുരക്ഷിതം, പാര്‍ശ്വഫലങ്ങളില്ല; ഭാരത് ബയോടെക്
പ്രജ്വല്‍ രേവണ്ണ 400 സ്ത്രീകളെ ബലാത്സംഗം ചെയ്തു, മോദി മാപ്പ് പറയണം; രാഹുല്‍ ഗാന്ധി