Sr. ജോസ്‌ലറ്റ് നിര്യാതയായി

16 March, 2024


Sr. ജോസ്‌ലറ്റ്, പ്രഭു ദാസി സിസ്റ്റേഴ്സ് ഓഫ് അജ്മീർ (ലീലാമ്മ കുടക്കാട് -72)രാജസ്ഥാനിലെ, അജ്മീറിലെ ഹോസ്പിറ്റലിൽ വച്ച് ഇന്നലെ (15.3.2024 രാത്രി 10.15-ന് )ഹാർട്ട്‌ അറ്റാക്ക് ആയി, കർത്താവിൽ നിദ്ര പ്രാപിച്ച വിവരം, എല്ലാവരെയും വ്യസന സമേതം അറിയിക്കുന്നു.. ശവസംസ്കാര ശുശ്രൂഷ  16.3.2024-ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് രാജസ്ഥാനിലെ അജ്മീറിൽ വച്ച് നടത്തപ്പെടുന്നു.. ട്വെന്റി ഫോർ ന്യൂസ് ലൈവ്.കോം പ്രാർത്ഥനാ ഗ്രൂപ്പ് ലുള്ള 

 എൽസമ്മയുടെ.ചേച്ചിയണ്. നമ്മുടെ പ്രാർത്ഥനയിൽ എല്ലാവരും ഓർക്കുക.


Comment

Related News

സ്വർ​ഗീയ ഭവനത്തിൽ രണ്ടാം വർഷം
ലാലിച്ചൻ അലക്സ് കാരയ്ക്കാട് നിര്യാതനായി
ഹൃദയാഘാതം, യു.കെ മലയാളി മരിച്ചു
പെര്‍ത്തില്‍ യുവമലയാളി നഴ്‌സ് നിര്യാതയായി