ഗ്രൂപ്പില്‍ ചേരും മുമ്പ് അനുഗ്രഹം ലഭിക്കാന്‍ നിങ്ങളിതറിയണം ഷിബു കിഴക്കേകുറ്റ്

01 October, 2023

ഷിബു കിഴക്കേകുറ്റ്
                                                                                                 ഇതുപോലെ ചെയ്യണം
ഈ പ്രാര്‍ത്ഥനാ ഗ്രൂപ്പിലേക്ക് കടന്നുവരുന്ന നിമിഷം മുതല്‍ ദൈവം നിങ്ങളെ അനുഗ്രഹിച്ചുതുടങ്ങും. നിങ്ങളുടെ വാട്സ്ആപ്പിലും ഫേസ്ബുക്കിലുമുള്ള പ്രൊഫൈല്‍ ചിത്രം നിങ്ങളുടേതല്ലെങ്കില്‍ അത്ഭുതമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം പ്രൊഫൈല്‍ ചിത്രമാക്കുക. കൂടാതെ ദിവസം ചുരുങ്ങിയത് 15 മിനുട്ടെങ്കിലും പ്രാര്‍ഥിക്കുകയും ചെയ്യണം. ബൈബിള്‍ വായിക്കുമ്പോള്‍ പുതിയ നിയമം മുതല്‍ വായിക്കാന്‍ ശ്രദ്ധിക്കുക. ഒരു ദിവസം കൊണ്ട് 13 അധ്യായം വായിച്ചശേഷം അടുത്തദിവസം 14 മുതല്‍ 27 വരെ വായിക്കുക. സമയം കിട്ടുന്നതിനനുസരിച്ച് ഒരു ദിവസം കൊണ്ട് പതിമൂന്ന് അധ്യായം വായിച്ചുതീര്‍ത്താല്‍ മതി. അങ്ങനെ ധ്യാനപൂര്‍വ്വം വായന തുടരുക.

ഞാന്‍ അയയ്ക്കുന്ന വോയ്‌സ് മെസേജുകള്‍ കേള്‍ക്കുകയും 24 ന്യൂസ് ലൈവ്.കോമിന്റെ ലോഗോ ആയ പരിശുദ്ധാത്മാവിന്റെ ചിത്രം പ്രൊഫൈല്‍ ചിത്രം ആക്കുകയും ചെയ്യുക. അതിലാണ് ആത്മാവിന്റെ സാന്നിധ്യമുള്ളത്. അതിലൂടെ നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ ലഭിക്കും. മാത്രമല്ല ദൈവവചനം വായിക്കാന്‍ നിങ്ങളെ ശക്തരാക്കുന്ന ട്വന്റി ഫോര്‍ ന്യൂസ് ലൈവ് ഡോട്കോമിന്റെ അത്ഭുതപ്രാര്‍ഥന ഉരുവിടുക. ജീവിതത്തില്‍ എന്ത് പ്രതിസന്ധിയുണ്ടായാലും ആ പ്രാര്‍ഥന ചൊല്ലുക. ആ പ്രാര്‍ഥന വഴി നിങ്ങള്‍ അനുഗ്രഹിക്കപ്പെടും. പാപങ്ങള്‍ ഏറ്റുപറഞ്ഞശേഷം വചനം വായിച്ചുതുടങ്ങിയാല്‍ കൃപ സമൃദ്ധമാകും.

ഒരു ദിവസം പതിമൂന്ന് അധ്യായം വീതം പതിമൂന്ന് ദിവസമാണ് ബൈബിള്‍ വായിക്കേണ്ടത്. ബൈബിള്‍ വായിക്കാന്‍ എന്തെങ്കിലും അസ്വസ്ഥതയുണ്ടെങ്കില്‍ അത്ഭുത പ്രാര്‍ഥന ചൊല്ലുക. അതിലൂടെ നിങ്ങള്‍ക്ക് ബൈബിള്‍ വായിക്കാനുള്ള കൃപ ലഭിക്കും. ഒറ്റയടിക്ക് പതിമൂന്ന് അധ്യായം വായിക്കണമെന്നല്ല. സാധിക്കുന്ന സമയത്ത് വായിച്ച് ധ്യാനിക്കണമെന്നേയുള്ളൂ. ഇതിനുശേഷവും നിങ്ങളുടെ ഉദ്ദിഷ്ടകാര്യം സാധിച്ചില്ലെങ്കില്‍ എനിക്കൊരു വോയിസ് മെസേജ് അയയ്ക്കുക. ആരും എന്നെ വിളിക്കരുത്. ഞാനൊരു സാധാരണക്കാരനാണ്. നിങ്ങള്‍ വിളിച്ചാല്‍ ജോലിയുളളതിനാല്‍ എനിക്ക് നിങ്ങളോട് സംസാരിക്കാനുള്ള സമയം കിട്ടണമെന്നില്ല. അതോടൊപ്പം തന്നെ നിങ്ങള്‍ ലോകമെങ്ങും സുവിശേഷമെത്തിക്കാനുള്ള ശ്രമത്തില്‍ വ്യാപൃതരാകണം. അതിനുള്ള സമയം നിങ്ങള്‍ തന്നെ കണ്ടെത്തണം. നേരിട്ടോ സമൂഹമാധ്യമത്തിലൂടെയോ പരിചയമുള്ള സകല മനുഷ്യരും സുവിശേഷമറിയണം.

പ്രാര്‍ഥിച്ച് അനുഗ്രഹങ്ങള്‍ കിട്ടിയാല്‍ ഉടന്‍ മധ്യസ്ഥ പ്രാര്‍ഥനാഗ്രൂപ്പില്‍ വന്ന് പ്രാര്‍ഥിച്ചുതുടങ്ങണം. മധ്യസ്ഥ പ്രാര്‍ഥനാഗ്രൂപ്പ് 24 മണിക്കൂറും പ്രാര്‍ഥനാനിരതമാണ്. ലോകം മുഴുവനിലേക്കും സുവിശേഷമെത്തിക്കുക എന്നതാണ് ഈ ഗ്രൂപ്പിന്റെ ലക്ഷ്യം. ഈ പ്രാര്‍ഥനാഗ്രൂപ്പിലുള്ളവര്‍ പ്രാര്‍ഥനാ ഗ്രൂപ്പിലുള്ള മറ്റ് അംഗങ്ങള്‍ക്ക് ഒരു കാരണവശാലും വ്യക്തിപരമായി മെസേജ് അയയ്ക്കകുയോ അവരെ വിളിയ്ക്കുകയോ ചെയ്യരുത്.

ചിലര്‍ ഈ പ്രാര്‍ഥനാഗ്രൂപ്പിനെ നശിപ്പിക്കാന്‍ വ്യാജ വാഗ്ദാനങ്ങളുമായി നിങ്ങളെ സമീപിച്ചേക്കാം. വൈദികരുടെയും സന്ന്യാസിനികളുടെയും പേരിലാണ് കൂടുതലായും ഈ തട്ടിപ്പ് അരങ്ങേറുന്നത്. എന്നാല്‍ അവര്‍ യഥാര്‍ഥ വൈദികരും സന്ന്യസ്തരുമല്ലെന്നതാണ് വസ്തുത. ഈ പ്രാര്‍ഥനാഗ്രൂപ്പില്‍ ഞാനല്ലാത ആരും നിങ്ങള്‍ക്ക് മെസേജ് അയയ്ക്കില്ല. എല്ലാ പ്രാര്‍ഥനകളും വാട്സ് ആപ് ഗ്രൂപ്പിലൂടെ മാത്രമേ ഉണ്ടാകൂ.

ഒരാള്‍ ഒരു മധ്യസ്ഥ പ്രാര്‍ഥനാഗ്രൂപ്പിലും സാധാരണ ഗ്രൂപ്പിലും മാത്രമേ ജോയിന്‍ ചെയ്യാവൂ. വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ലിങ്കുകള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കുക. എല്ലാ ഗ്രൂപ്പിന്റെ ലിങ്കുകളും ട്വന്റി ഫോര്‍ ന്യൂസ് ലൈവ്.കോമിലുണ്ട്. അത് വഴി മറ്റുള്ളവരെ നിങ്ങള്‍ക്ക് മറ്റുള്ളവരെ ഗ്രൂപ്പിലേക്ക് ചേരാന്‍ ക്ഷണിക്കാം. അനുഗ്രഹങ്ങള്‍ കിട്ടിയാല്‍ സാക്ഷ്യപ്പെടുത്താന്‍ മടിക്കരുത്, മറക്കരുത്. നിങ്ങള്‍ ഒരുസമയം ഒന്നിലധികം മധ്യസ്ഥപ്രാര്‍ത്ഥനാ ഗ്രൂപ്പുകളില്‍ പ്രാര്‍ത്ഥിക്കുന്നത് ഉചിതമല്ല. അനുഗ്രഹം ലഭിക്കാന്‍ നിങ്ങള്‍ ഇതാദ്യം അറിയണം. ഓടിനടന്ന് പ്രാര്‍ത്ഥിക്കുന്നതിലല്ല കാര്യം.

നന്നായി ഇംഗ്ലീഷും മലയാളവും കൈകാര്യം ചെയ്യാനറിയാവുന്നവര്‍ക്കും ലോകം മുഴുവന്‍ സുവിശേഷമെത്തിക്കാനുള്ള ഈ ശുശ്രൂഷയില്‍ എന്നെ സഹായിക്കാം. വെബ്സൈറ്റ് ഡിസൈനേഴ്സ്, ഫോട്ടോ ഷോപ്പ് അറിയാവുന്നവര്‍ എന്നിവര്‍ തങ്ങളുടെ കുറച്ച് സമയം ദൈവവേലയ്ക്കായി മാറ്റിവയ്ക്കുകയാണെങ്കില്‍ അത് അനുഗ്രഹദായകമാകും. മധ്യസ്ഥപ്രാര്‍ഥനാഗ്രൂപ്പില്‍ പ്രാര്‍ഥന നന്നായി നയിക്കുന്നവരും മുന്നോട്ട് വരിക. ഈ പ്രാര്‍ഥനാഗ്രൂപ്പ് ഈശോയുടെ രണ്ടാം വരവ് വരെ തുടരേണ്ടതാണ്. ഇഷ്ടമില്ലാത്തവര്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഈ പ്രാര്‍ഥനാഗ്രൂപ്പില്‍ നിന്ന് പോകണമെന്ന് അപേക്ഷിക്കുന്നു. കൂടാതെ നമ്മുടെ ലേഖനങ്ങള്‍ മറ്റുള്ളവര്‍ക്ക് പങ്കുവെച്ചുകൊടുക്കുകയും ചെയ്യുക. അതിലൂടെയും നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ ലഭിക്കും. ഞാനല്ല, ഈ പ്രാര്‍ഥനാഗ്രൂപ്പിനെ നയിക്കുന്നത് ദൈവമാണ്. ദൈവത്തെ കൂടാതെ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല. അതിനാല്‍ നിങ്ങള്‍ പൂര്‍ണ്ണമായും ദൈവത്തില്‍ മാത്രം ആശ്രയിക്കുക.

അത്ഭുത പ്രാര്‍ഥന

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമേന്‍. ഈ പാപിയായ എന്നെയും എന്റെ കുടുംബത്തെയും ട്വന്റി ഫോര്‍ ന്യൂസ് ലൈവ്.കോമില്‍ പ്രാര്‍ഥിക്കുന്ന എല്ലാവരെയും എന്റെ ശത്രുക്കളെയും അങ്ങയുടെ തിരുരക്തം കൊണ്ട് കഴുകേണമെ. അതിന് ശേഷം അത്ഭുതമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം മനസിലോര്‍ക്കുക. കുരിശില്‍ കിടക്കുന്ന ഈശോയെ മനസിലോര്‍ക്കുക. അതിന് ശേഷം കുരിശ് വരയ്ക്കുക. അതിന് ശേഷം നിങ്ങളുടെ അവസ്ഥയ്ക്ക് യോജിച്ച ദൈവവചനം വായിക്കുക. പിന്നെ യൗസേപ്പിതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കുക.

നിങ്ങള്‍ പ്രാര്‍ഥിച്ചാല്‍ ദൈവം സമൃദ്ധമായി അനുഗ്രഹിക്കും. പ്രാര്‍ഥനകള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കാനുള്ളതല്ല. ചില സഹനങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് ലോകമെങ്ങും സുവിശേഷമെത്തിക്കാനാണ്. യേശു താന്‍ സ്നേഹിക്കുന്നവര്‍ക്കാണ് സഹനങ്ങള്‍ നല്‍കുന്നത്. ഒരു ഗ്രൂപ്പിലേയും ഒരു കാര്യവും മധ്യസ്ഥപ്രാര്‍ഥനാഗ്രൂപ്പില്‍ പങ്ക് വെയ്ക്കരുത്. നിങ്ങളുടെ മനസില്‍ വരുന്നതാണ് അവിടെ പ്രാര്‍ഥിക്കേണ്ടത്. കൂടാതെ ട്വന്റി ഫോര്‍ ന്യൂസ് ലൈവ് ഡോട്.കോം എന്ന പത്രം വായിക്കാനും കുറഞ്ഞത് അഞ്ചുമിനുട്ട് ചിലവാക്കുക. കാരണം ലോകമെങ്ങും സുവിശേഷമെത്തിക്കാനുള്ള അവസരം ഈ പത്രത്തിലൂടെയാണ് നമുക്ക് ലഭിച്ചിരിക്കുന്നത്.

ഈ പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ ആര്‍ക്കും പണം നല്‍കുന്നില്ല .നിങ്ങള്‍ വിശ്വാസത്തോടെ ദൈവത്തോട് ചോദിച്ചാല്‍ നിങ്ങള്‍ക്കാവശ്യമുള്ളതെല്ലാം ദൈവം തരും. ലോകം മുഴുവന്‍ സുവിശേഷം എത്തിക്കാന്‍ നമുക്ക് കഴിയണം. അതാണ് നമ്മുടെ പ്രഥമലക്ഷ്യം. ഗ്രൂപ്പിന്റെ ലിങ്കുകള്‍ താഴെ കൊടുക്കുന്നു. ഇതില്‍ നിങ്ങള്‍ക്ക് ജോയിന്‍ ചെയ്യുകയോ ലിങ്ക് അയച്ചുകൊടുത്ത് മറ്റുള്ളവരെ ഗ്രൂപ്പില്‍ ചേര്‍ക്കുകയോ ചെയ്യാം.

ലോകമെങ്ങും സുവിശേഷമെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ വാട്സ് ആപ്പ് ഗ്രൂപ്പ്. സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടി ആരും ഈ പ്രാര്‍ത്ഥനാ ഗ്രൂപ്പ് ഉപയോഗിക്കാതിരിക്കുക. ഈ പ്രാര്‍ത്ഥന ഗ്രൂപ്പില്‍ പ്രാര്‍ത്ഥിച്ചശേഷം നിങ്ങള്‍ക്ക് അനുഗ്രഹം കിട്ടിയില്ലെങ്കില്‍ വീണ്ടും സ്ഥിരതയോടെ പ്രാര്‍ഥിക്കുക. ദൈവനാമം വിളിച്ചപേക്ഷിക്കുക. നിങ്ങള്‍ രക്ഷിക്കപ്പെടും. പ്രാര്‍ഥനാഗ്രൂപ്പില്‍ ചേര്‍ന്നതിന് ശേഷം നിങ്ങള്‍ വീണ്ടും ലോകത്തിന്റെ പ്രലോഭനങ്ങളില്‍ വശംവദരായി ഗ്രൂപ്പ് വിട്ട് പോകരുതേ. അത് തിക്തഫലങ്ങള്‍ ഉണ്ടാക്കിയേക്കാം. എല്ലാദിവസവും അല്പസമയം നിങ്ങള്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ ചെലവഴിക്കണം.


നിങ്ങള്‍ക്ക് പ്രാര്‍ഥനയില്‍ മടുപ്പ് തോന്നിയാല്‍ നിങ്ങളായിരിക്കുന്ന ഇടങ്ങളില്‍ മനസില്‍ അത്ഭുത പ്രാര്‍ത്ഥന ഉരുവിടുക. ഗ്രൂപ്പില്‍ നിന്ന് നിങ്ങള്‍ എക്സിറ്റ് ആയി പോയാല്‍ ഉടന്‍തന്നെ ട്വന്റി ഫോര്‍ ന്യൂസ് ലൈവ് ഡോട്ട് കോമിന്റെ വെബ്സൈറ്റില്‍ പുതിയ ലിങ്കില്‍ കയറി ജോയിന്‍ ചെയ്യണം. അനുഗ്രഹങ്ങള്‍ കിട്ടിയിട്ട് പ്രാര്‍ത്ഥന നിര്‍ത്തരുത്.

നമ്മളെ എല്ലാം ദൈവം തിരഞ്ഞെടുത്തത് ലോകം മുഴുവന്‍ സുവിശേഷം എത്തിക്കാന്‍ വേണ്ടിയാണ്. വെറുതെ ഗ്രൂപ്പിലെ കാര്യങ്ങള്‍ അറിയാനായി മാത്രം ആരും ഈ പ്രാര്‍ഥനാഗ്രൂപ്പില്‍ ചേരരുത്. അത് തിക്തഫലങ്ങളുണ്ടാക്കിയേക്കാം. പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ ചേര്‍ന്ന ശേഷം പ്രാര്‍ത്ഥിക്കാന്‍ തുടങ്ങാത്തവര്‍ ഇനി പ്രാര്‍ഥിക്കാന്‍ ആരംഭിക്കണം. പ്രാര്‍ത്ഥിക്കാന്‍ പറ്റാത്തവര്‍ എനിക്ക് ഒരു ചെറിയ വോയിസ് മെസ്സേജ് അയയ്ക്കുക. പ്രാര്‍ത്ഥന ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാതെ ആര്‍ക്കും എന്റെ നമ്പര്‍ നേരിട്ട് കൊടുക്കരുത്. എല്ലാ പ്രാര്‍ത്ഥനകളും വാട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ ലഭ്യമാകൂ.

ഈ ഗ്രൂപ്പില്‍ അത്ഭുതങ്ങള്‍ നടക്കുന്നത് കണ്ടു കൊണ്ട് മാത്രം നിങ്ങള്‍ ജോയിന്‍ ചെയ്യാതെ നമുക്ക് ഈശോയെ അറിയണം. മറ്റുള്ളവര്‍ക്ക് ഈശോയെ പകര്‍ന്നുകൊടുക്കണം എന്ന ബോധ്യത്തോടെ പ്രാര്‍ഥിക്കുക. ഞാന്‍ ഗ്രൂപ്പില്‍ ഇടുന്ന വോയിസ് മെസ്സേജ് കേള്‍ക്കണം. അതിലൂടെ ചില സമയങ്ങളില്‍ ദൈവം അനുഗ്രഹങ്ങള്‍. തരും.

ഗ്രൂപ്പിലെ നിയമങ്ങള്‍ പാലിച്ചാലേ അനുഗ്രഹങ്ങള്‍ കിട്ടുകയുള്ളൂ. 13 കോടി ജനങ്ങളിലേക്ക് സുവിശേഷം എത്തിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതിനുവേണ്ടിയാണ് എന്നെയും നിങ്ങളെയൊക്കെ ദൈവം പ്രത്യേകം 24 ന്യൂസ് ലൈവ് ഡോട്ട് കോം എന്ന പ്രാര്‍ത്ഥനാ ഗ്രൂപ്പിലേക്ക് തെരഞ്ഞെടുത്തത്. ഇതിനു സമ്മതമാണെങ്കില്‍ നിങ്ങള്‍ക്ക് എന്റെ വാട്സ്ആപ്പ് നമ്പറിലേക്ക് ആമേന്‍ പറയാം. അതിന് ശേഷം ബൈബിള്‍ വായിക്കാന്‍ തുടങ്ങാം.

നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എനിക്കുവേണ്ടിയും എന്റെ കുടുംബത്തിനും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണം അതുപോലെ ട്വന്റി ഫോര്‍ ന്യൂസ് ലൈവ് ഡോട്ട് കോമില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും വേണ്ടി നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാം. നമുക്ക് 15 മധ്യസ്ഥപ്രാര്‍ഥന ഗ്രൂപ്പ് നിലവിലുണ്ട്.

ജീവിതത്തില്‍ ഒത്തിരി വിഷമം വരുമ്പോള്‍ മാത്രം എനിക്ക് ചെറിയ ഒരു വോയിസ് മെസ്സേജ് വിടാം. അതായത് ബൈബിള്‍ വായിച്ചിട്ടും നിങ്ങള്‍ക്ക് വിഷമം വരുകയാണെങ്കില്‍. ജീവിതത്തില്‍ എത്ര സഹനങ്ങളിലൂടെ നമ്മള്‍ കടന്നുപോയാലും ഈശോയുടെ രണ്ടാം വരവ് വരയും നമ്മള്‍ പിടിച്ചു നില്‍ക്കണം. അല്ലെങ്കില്‍ നമ്മുടെ ജീവിതകാലം വരെയും ഈശോയെ അറിഞ്ഞു ജീവിക്കണം. അതിനാണ് അത്ഭുത പ്രാര്‍ത്ഥന തന്നിരിക്കുന്നത്. ദൈവത്തിനു ഒന്നാം സ്ഥാനം കൊടുത്തുകൊണ്ട് ബൈബിള്‍ വായിക്കാന്‍ തുടങ്ങുക


ഗ്രൂപ്പില്‍ നിന്ന് ചിലരൊക്കെ എക്‌സിറ്റ് ആയി പോകുന്നതിന് കാരണം അവര്‍ ഒന്നിലേറെ പ്രാര്‍ത്ഥനാ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്തതു കൊണ്ടാണ്. നിങ്ങള്‍ ഗ്രൂപ്പില്‍ നിന്ന് പോയാല്‍ മറ്റാളുകളെ ഗ്രൂപ്പില്‍ ചേര്‍ക്കുക. പ്രാര്‍ഥിക്കാന്‍ എല്ലാവര്‍ക്കും അവസരം കിട്ടട്ടെ. കൂടാതെ എല്ലാ ദിവസവും ഒരു അഞ്ചു മിനിറ്റെങ്കിലും നമ്മുടെ പത്രം വായിക്കുക. നിങ്ങള്‍ക്ക് ഇഷ്ടമുള്ള വാര്‍ത്തകള്‍ മറ്റുള്ളവര്‍ക്ക് പങ്കുവെച്ചു കൊടുക്കുക. അതിലൂടെ നാമും അനുഗ്രഹിക്കപ്പെടും.

ഇതുവരെയും പ്രാര്‍ത്ഥന ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാത്തവര്‍ മാത്രം വാട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.ഈ പ്രാര്‍ത്ഥനാ ഗ്രൂപ്പിലേക്ക് പുതിയ ആളുകളെ ചേര്‍ക്കാന്‍ ഉള്ള ലിങ്ക് ആണിത്.

പുതിയ ആളുകള്‍ക്ക് ചേരാനുള്ള പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കുകള്‍ ആണിത്. ഒരു വ്യക്തി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മാത്രമേ ചേരാവൂ.

https://chat.whatsapp.com/CoplYkoG6b22N1tNcuKato

https://chat.whatsapp.com/HWPFj605E0TID9iDGHtPml
 
ഇത് ടെലിഗ്രാമിന്റെ ലിങ്ക് ആണ്
https://t.me/shibukizhakkekuttu

ഇതാണ് ഫെയ്‌സ്ബുക്കിന്റെ ലിങ്കുകള്‍ . https://m.facebook.com/groups/353225418460185/?ref=share&mibextid=lURqYx

ഇത് മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കാണ്. അനുഗ്രഹങ്ങള്‍ കിട്ടിയവര്‍ മാത്രമേ ഈ ഗ്രൂപ്പില്‍ ചേരാവൂ.

https://chat.whatsapp.com/LN1DtoTJK7r8DxzBrggM9A



24 ന്യൂസ് ലൈവ്.കോമിൽ  വന്നിട്ട് എന്തെങ്കിലും അനുഗ്രഹങ്ങൾ കിട്ടിയാൽ തീർച്ചയായും നിങ്ങൾ പ്രാർത്ഥിക്കാൻ ഈ ഗ്രൂപ്പിൽ ചേരണം മറക്കരുത്

അതുപോലെ സാക്ഷ്യങ്ങളും അയച്ചുതരാതെ ഇരിക്കരുത് അതുപോലെതന്നെ ഇവിടെ  സാക്ഷ്യങ്ങൾ എഴുതി ഇടണം ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി   https://24newslive.com/testimonials    ഈ വാട്സ്ആപ്പ് നമ്പറിലേക്ക് കൂടെ സാക്ഷ്യങ്ങളും അയച്ചുതരണം മറക്കരുത് ഇവിടെ ഇടുന്ന കൂട്ടത്തിൽ  +14168397744

നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ സുവിശേഷം ലോകം മുഴുവൻ എത്തിക്കാൻ താല്പര്യമുണ്ടെങ്കിൽ ഈ പ്രാർത്ഥന ഗ്രൂപ്പിലൂടെ ലോകം മുഴുവൻ സുവിശേഷം എത്തിക്കാൻ നിങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റുമോ അത് ഇവിടെ പറയുക അതുപോലെ ചെയ്യുക  .ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി  
https://24newslive.com/volunteer


സ്‌നേഹപൂര്‍വ്വം.
ബ്രദർ. ഷിബു കിഴക്കേകുറ്റ്, കാനഡ
+1416 839 7744    ഇതാണ് എൻറെ വാട്സ്ആപ്പ് നമ്പർ ഇതിലേക്ക് ഒരു മിനിറ്റുള്ള വോയിസ് മെസ്സേജ് നിങ്ങൾക്ക് ഇടാം നിങ്ങള് whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്തിട്ട് വേണം ചെയ്യാൻ  ഇതെൻറെ പേഴ്സണൽ നമ്പറാണ് ആരും വിളിക്കരുത് 



Comment

Editor Pics

Related News

മധ്യസ്ഥ പ്രാർഥനാഗ്രൂപ്പ് ദൈവാലയം, മറ്റൊന്നും ഇവിടെ പോസ്റ്റ് ചെയ്യരുത്
ഈ പ്രാർത്ഥന ഗ്രൂപ്പിൽ നിയമങ്ങള്‍ പാലിച്ചാല്‍ അനുഗ്രഹം ഉറപ്പ്
നിങ്ങള്‍ വഴിതെറ്റിക്കപ്പെടരുത്, ലക്ഷ്യം മറന്നുപോകരുത്
മോശയ്ക്ക് പോലും ജീവിതം മടുത്തു, പക്ഷെ മോശ ചെയ്തത്