കടം തിരിച്ചുതന്നില്ല; അയല്‍വാസിയുടെ കടയുടെ മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം

16 March, 2024

പത്തനംതിട്ട: കടംവാങ്ങിയ സ്വര്‍ണവും പണവും തിരിച്ചു നല്‍കിയില്ലെന്ന് ആരോപിച്ച് അയല്‍വാസിയുടെ കടയുടെ മുന്നില്‍ വച്ച് മണ്ണെണ്ണയൊഴിച്ച് യുവതിയുടെ ആത്മഹത്യാശ്രമം. ഗുരുതരമായി പൊള്ളലേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പത്തനംതിട്ട കിടങ്ങന്നൂര്‍ വല്ലനയിലാണ് സംഭവമുണ്ടായത്. രജനി ത്യാഗരാജന്‍ എന്ന 54കാരിയാണ് പരസ്യമായി ആത്മഹത്യാശ്രമം നടത്തിയത്. അയല്‍ വാസിയുടെ ബന്ധു കടമായി വാങ്ങിയ പണവും സ്വര്‍ണവും തിരിച്ചു നല്‍കിയില്ലെന്നാണ് പരാതി.


Comment

Editor Pics

Related News

പ്രണയക്കെണിയുടെ പേരില്‍ വര്‍ഗീയ വിഷം ചീറ്റാന്‍ അനുവദിക്കരുത്: ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
കാണാതായ പത്താം ക്ലാസുകാരിയും യുവാവും തൂങ്ങിമരിച്ച നിലയില്‍
സുരേഷ് ഗോപിക്ക് വോട്ടു പിടിക്കാന്‍ പള്ളി വികാരിയുടെ പേരില്‍ വ്യാജ പ്രചരണം
മോശം പെരുമാറ്റം; ലണ്ടനില്‍ പരിപാടി നടത്താതെ നീരജ് മാധവ് മടങ്ങി