ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക കാനഡ ചാപ്റ്ററിന് പുതിയ നേതൃത്വം

14 March, 2024

ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കാനഡ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷിബു കിഴക്കേക്കുറ്റ് പ്രസിഡന്റായും ബിജു കട്ടത്തറ വൈസ് പ്രസിഡന്റായും വിന്‍സെന്റ് പാപ്പച്ചന്‍ സെക്രട്ടറിയായും ഡേവിസ് ജോയിന്റ് സെക്രട്ടറിയായും സ്ഥാനമേറ്റു. അനീഷ് മാരമറ്റവും ജിത്തു നായരും യഥാക്രമം ട്രഷററായും ജോയിന്റ് ട്രഷററായും നിയമിതരായി. സേതു വിദ്യാസാഗറും കവിത കെ മേനോനുമാണ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാര്‍. 


Comment

Editor Pics

Related News

കാനഡയിലെ മലയാളി യുവതിയുടെ ദുരൂഹമരണം; ഭര്‍ത്താവിനെതിരെ അന്വേഷണം
കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നാടുകടത്തല്‍ ഭീഷണി
സ്ലോവാക്യന്‍ പ്രധാനമന്ത്രിയ്ക്ക് വെടിയേറ്റു, ആരോഗ്യനില ആശങ്കാജനകം
ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊലപാതകം; കാനഡയില്‍ ഇന്ത്യന്‍ പൗരന്‍ അറസ്റ്റില്‍