വിവിധ ആവശ്യങ്ങള്‍ക്കുള്ള ദൈവവചനങ്ങള്‍

08 April, 2024


ഷിബു കിഴക്കേകുറ്റ്


നിങ്ങളുടെ ഓരോ നിയോഗങ്ങള്‍ക്കുമുള്ള ദൈവവചനം ഇവിടെയുണ്ട്. ഈ വചനങ്ങള്‍  13 ദിവസം 13 പ്രാവശ്യം ആവര്‍ത്തിച്ച് ഉരുവിടുക. ദൈവം അനുഗ്രഹിക്കും.

രോഗികള്‍ക്കായി

കഴിയുമെങ്കില്‍ രോഗമുള്ള ഭാഗത്ത് കൈ തൊട്ടുകൊണ്ട് പ്രാര്‍ത്ഥിക്കുക നിങ്ങള്‍ക്ക് അതിനു സാധിക്കുന്നില്ലെങ്കില്‍ ആരെക്കൊണ്ടെങ്കിലും ചെയ്യിക്കുക

കര്‍ത്താവേ, എന്നെ സുഖപ്പെടുത്തണമേ; അപ്പോള്‍ ഞാന്‍ സൗഖ്യമുള്ളവനാകും. എന്നെ രക്ഷിക്കണമേ; അപ്പോള്‍ ഞാന്‍ രക്ഷപെടും; അങ്ങു മാത്രമാണ് എന്റെ പ്രത്യാശ.

ജറെമിയാ 17 : 14

കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്.

ജ്ഞാനം 16 : 12

വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ് അവനെ എഴുന്നേല്‍പിക്കും; അവന്‍ പാപങ്ങള്‍ചെയ്തിട്ടുണ്ടെങ്കില്‍ അവിടുന്ന് അവനു മാപ്പു നല്‍കും.

യാക്കോബ് 5 : 15

അവിടുന്നു തന്റെ വചനം അയച്ച്, അവരെ സൗഖ്യമാക്കി; വിനാശത്തില്‍നിന്നു വിടുവിച്ചു.

സങ്കീര്‍ത്തനങ്ങള്‍ 107 : 20

2, വീട് മേടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ദൈവവചനങ്ങള്‍ ഏറ്റുചൊല്ലുക താമസസൗകര്യങ്ങള്‍ക്ക് വേണ്ടി വാടകയ്ക്ക് ആവശ്യങ്ങള്‍ക്ക്

ജെറെമിയ, അദ്ധ്യായം 32, വാക്യം 15

ഈ ദേശത്തു വീടുകളും വയലുകളും മുന്തിരിത്തോട്ടങ്ങളും ഇനിയും ക്രയവിക്രയം ചെയ്യുമെന്ന് ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

 സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 127, വാക്യം 1

കര്‍ത്താവു വീടു പണിയുന്നില്ലെങ്കില്‍പണിക്കാരുടെ അധ്വാനം വ്യര്‍ഥമാണ്. കര്‍ത്താവു നഗരം കാക്കുന്നില്ലെങ്കില്‍കാവല്‍ക്കാര്‍ ഉണര്‍ന്നിരിക്കുന്നതും വ്യര്‍ഥം.


ആകുലത അകന്നുപോകാന്‍

1. അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനു വേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. (യോഹന്നാന്‍ 3:16) | For God so loved the world that he gave his one and only Son, that whoever believes in him shall not perish but have eternal life. (John 3:16) 


God love us so much! John 3:16 is the most popular Bible verse in the world. This reminds how much God loves us, what is the price Jesus paid to save us, and the greatest promise of God.


2. നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത് - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി. (ജെറെമിയ 29:11) | For I know the plans I have for you, declares the Lord, plans to prosper you and not to harm you, plans to give you hope and a future. (Jeremiah 29:11)


When disturbing things happen in our life, remember that God has great plans for you and me! God may be sculpting you to create an amazing you.


3. എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും. (ഫിലിപ്പി 4:13) | I can do all this through him who gives me strength. (Philippians 4:13)


Feel supreme confidence: What is not possible, when God is on your side? Feel supreme confidence with the strength and power that Jesus gives you.


4. കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. (സങ്കീ. 23:1) | The Lord is my shepherd; I will lack nothing. (Psalm 23:1)


Feel fearless, feel abundance: One of the most frequently quoted verse that assures God's protection, provision, care, and guidance. Recite this daily for comfort, abundance and peace.


5. ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്‍മയ്ക്കായി പരിണമിപ്പി ക്കുന്നുവെന്നു നമുക്കറിയാമല്ലോ. (റോമാ 8:28) | In ALL things God works for the good of those who love him, who have been called according to his purpose. (Romans 8:28)


Find ultimate goodness in bitter experiences: When you make a cake, the individual ingredients don't taste good.  But mix it all together and bake, you can create a tasty masterpiece. God is making you into an amazing ...


6. കര്‍ത്താവില്‍ പൂര്‍ണ ഹൃദയത്തോടെ വിശ്വാസമര്‍പ്പിക്കുക; സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്. (സുഭാഷിതങ്ങള്‍ 3:5) | Trust God from the bottom of your heart; don't try to figure out everything on your own. (Proverbs 3:5)


Have trust in the Lord: If you don't trust God, you are going to be fearful and unhappy most of your life. Trust God in all aspects of your life, because God knows what's the best.


7. നിങ്ങള്‍ ഈലോകത്തിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്സിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. (റോമാ 12:2) | Do not be conformed to the pattern of this world, but let God transform you into a new person by changing the way you think. (Romans 12:2)


For renewal of the mind: This reminds us on the need for continual renewal. Free your mind from selfish and destructive thoughts. Seek God and God's wisdom for a happy and meaningful life.


8. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്. (1 പത്രോസ്5:6) | Cast all your anxieties on him, for he cares about you. (1 Peter 5:7)


Why worry when God is in control? Replace your worries with gratitude, prayers and God's promises. Trust God's words 'He will provide everything you need'. Memorize God's promises and recall.


9. അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. (മത്തായി 11:28) | Come to me, all you that are weary and are carrying heavy burdens, and I will give you rest. (Matthew 11:28)


Share your burdens with Jesus: Are you worn out, burnt out, or stressed out? May be, you are doing more than what you need to do. Jesus will help you to set your priorities right.


10. എന്റെ ചിന്തകള്‍ നിങ്ങളുടേതു പോലെയല്ല; നിങ്ങളുടെ വഴികള്‍ എന്റേതുപോലെയുമല്ല. ആകാശം ഭൂമിയെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമത്രേ. (ഏശയ്യാ 55:8,9) | For my thoughts are not your thoughts, nor are your ways my ways, says the Lord. For as the heavens are higher than the earth, so are my ways higher than your ways and my thoughts than your thoughts. (Isaiah 55:8,9)


When your prayers are not answered immediately, remember God has a bigger perspective about your life and has a better plan for your ultimate good.


11. ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെ പ്പോലെ ചിറകടിച്ചുയരും. (ഏശയ്യാ 40:31) | Those who wait for the Lord shall renew their strength, they shall mount up with wings like eagles. (Isaiah 40:31)


Rely on God for strength & power: A great promise of strength for the weary. No situation is hopeless, when you rely on God for strength and power. Rise up with wings like eagles, on God's power.


12. ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്‍പിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടു കൂടെ ഉണ്ടായിരിക്കും. (ജോഷ്വാ 1:9) | Have I not commanded you? Be strong and courageous. Do not be afraid; do not be discouraged, for the Lord your God will be with you wherever you go. (Joshua 1:9)


Feel safe and secure: Be strong and courageous. Feel God's presence and protection wherever you go.


13. നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു. (റോമാ 8:26) | The Spirit helps us in our weakness. (Romans 8:26)


Holy Spirit helps us: God knows your limitations and frustrations. When you feel helpless, allow God's Spirit to take control and see the result!


14. മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്. (ലൂക്കാ 18:27) | What is impossible with man is possible with God. (Luke 18:27)


Step out in faith: God is God; don't underestimate what God can do in your life. Expect miracles to happen in your life. It pleases God when you step out in faith.


15. നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വാക്കുകള്‍ നിങ്ങളില്‍ നില നില്‍ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്ടമുള്ളതു ചോദിച്ചു കൊള്ളുക; നിങ്ങള്‍ക്കു ലഭിക്കും. (യോഹന്നാന്‍ 15:7) | If you abide in me, and my words abide in you, ask for whatever you wish, and it will be done for you. (John 15:7)


Pray in Jesus name: What a promise by Jesus! Pray with certainty in Jesus' name. When you are connected to the True Vine, your prayers will be fruitful, always!


16. നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും. (മത്തായി 6:33) | Seek first his kingdom and his righteounsess, and all these things [the necessities of life] will be given to you as well. (Matthew 6:33)


Put God first: Instead of living in constant and fruitless worry, put God first and trust Him to provide what you truly need.


17. എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍ നിന്ന് യേശുക്രിസ്തു വഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും. (ഫിലിപ്പി 4:19) | My God will supply every need of yours according to his riches in glory in Christ Jesus. (Philippians 4:19)


Live in abundance: You can be sure that God will take care of everything you need. Learn to live in abundance and be generous like God our Father.


18. ശാന്തമാകുക, ഞാന്‍ ദൈവമാണെന്നറിയുക. (സങ്കീ 46:10) | Be still, and know that I am God! (Psalm 46:10)


For emotional stability: Positive emotions strengthen your body's immune system. Recite verses for emotional stability. Have a verse for each situation that drains your energy.


19. ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തു കൈകൊണ്ടു ഞാന്‍ നിന്നെ താങ്ങി നിര്‍ത്തും. (ഏശയ്യാ 41:10) | So do not fear, for I am with you; do not be dismayed, for I am your God. I will strengthen you and help you; I will uphold you with my righteous right hand. (Isaiah 41:10)


To overcome fears: When fear thoughts come to your mind, replace it with the reassuring Words of God.


20. മലകള്‍ അകന്നു പോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല. (ഏശയ്യാ 54:10) | For the mountains may depart and the hills be removed, but my steadfast love shall not depart from you. (Isaiah 54:10)


You are deeply loved: Anything can change in our life, but not God's love. God loves you unconditionally and passionately. To get stability in life, hold to His hands.


21. എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍. ഇടവിടാതെ പ്രാര്‍ഥിക്കുവിന്‍. എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. (1 തെസലോനിക്കാ 5:16-18) | Rejoice always, pray without ceasing, give thanks in all circumstances; for this is the will of God in Christ Jesus for you. (1 Thessalonians 5:16-18)


For everyday happiness: To feel happy and powerful throughout the day: Focus on God and be happy, pray often, be thankful even in adverse situations.


22. ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്ക് എതിരു നില്‍ക്കും? (റോമാ 8:31) | If God is for us, who can be against us? (Romans 8:31)


Fear Not-God is for us: Fear Not! God, the creator of all things, is for us. What could anyone against us ever hope to accomplish against us, if God Himself is for us?


23. നിശ്ശബ്ദനായിരുന്നു ശ്രവിക്കുക. നിനക്കു ഞാന്‍ ജ്ഞാനം പകര്‍ന്നു തരാം. (ജോബ് 33:33) | Listen to me; be silent, and I will teach you wisdom. (Job 33:33)


Seek God's wisdom: Seek the wisdom of God by meditating on the Scriptures, which can illuminate every area of your life. Meditating on Scripture daily is truly transformative.


24. ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നുകിട്ടും. (മത്തായി 7:7) | Ask and it will be given to you; seek and you will find; knock and the door will be opened to you. (Matthew 7:7)


Live in hope: Never give up hope. Tell God first what you want and step out in confidence - ask others for help, seek new paths and knock new doors for opportunities.


25. ഞാന്‍ നിങ്ങളെ രക്ഷിച്ച് അനുഗ്രഹമാക്കും. ഭയപ്പെടേണ്ടാ, കരുത്താര്‍ജിക്കുവിന്‍. (സഖറിയാ 8:13) | I will save you, and you will be a blessing. Do not be afraid, let your hands be strong. (Zechariah 8:13)


To become a blessing: God will restore you and make you a blessing. Believing and reciting hope-giving promises of God eliminate negative thoughts that cause miserable life.


26. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ... നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ. (യോഹന്നാന്‍ 14:27) | Peace I leave with you; my peace I give to you. .. Do not let your hearts be troubled, and do not let them be afraid. (John 14:27)


To experience peace: Get power over the feelings that drain your energy, by filling mind with God's energizing promises. Experience the peace that Jesus gives you.


27. നാം ദൈവത്തിന്റെ കരവേലയാണ്; നാം ചെയ്യാന്‍വേണ്ടി ദൈവം മുന്‍കൂട്ടി ഒരുക്കിയ സത്പ്രവൃത്തികള്‍ക്കായി യേശുക്രിസ്തുവില്‍ സൃഷ്ടിക്കപ്പെട്ടവരാണ്. (എഫേസോസ് 2:10) | We are God's workmanship, created in Christ Jesus to do good works, which God prepared in advance for us to do!  (Ephesians 2:10)


Live a life of purpose: You are God's Masterpiece. You are unique. You are called to help others and honor God. What is it you plan to do with your precious life?


28. നിങ്ങള്‍ ഭയപ്പെടേണ്ടാ. നിങ്ങളല്ല, ദൈവമാണ് പൊരുതുന്നത്. (2 ദിനവൃത്താന്തം 20:15) | The battle is not yours, but God's. (2 Chronicles 20:15)


Avoid getting worn out: You don't have to fight all your life-battles yourself and get worn out. Let God to handle some of them.  God the mighty warrior is fighting for you.


29. ബലമുള്ളവരായ നാം ദുര്‍ബലരുടെ പോരായ്മകള്‍ സഹിക്കുകയാണു വേണ്ടത്. (റോമാ 15:1) | We who are strong ought to bear with the failings of the weak. (Romans 15:1)


For harmony in life: People exhibit hurting behaviors, when they are in pain. Be compassionate to people in pain, in spite of their stings. Forgive them and pray for their healing.


30. നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ?  (1 കൊറിന്തോസ് 3:16) | Do you not know that you are God's temple and that God's Spirit dwells in you? (1 Corinthians 3:16)


God's temple: You are God's temple and the Holy Spirit lives in you. Take good care of your health - physical, mental, relational; get rid of any harmful addictions or habits.


31. ഓരോരുത്തനും മേലധികാരികള്‍ക്കു വിധേയനായിരിക്കട്ടെ. എന്തെന്നാല്‍, ദൈവത്തില്‍ നിന്നല്ലാതെ അധികാരമില്ല. (റോമാ 13:1) |Let every person be subject to the governing authorities; for there is no authority except from God. (Romans 13:1)


To thrive in chaos: Submission to authorities, giving respect and taxes due to them, are all important for a healthy community, society and nation (otherwise it would be chaotic).


32. കര്‍ത്താവ് നിന്നെ നിരന്തരം നയിക്കും; മരുഭൂമിയിലും നിനക്കു സമൃദ്ധി നല്‍കും; നിന്റെ അസ്ഥികളെ ബലപ്പെടുത്തും. നനച്ചു വളര്‍ത്തിയ പൂന്തോട്ടവും വറ്റാത്ത നീരുറവയും പോലെ ആകും നീ. (ഏശയ്യാ 58:11) | The Lord will guide you always; he will satisfy your needs in a sun-scorched land and will strengthen your frame. You will be like a well-watered garden, like a spring whose waters never fail. (Isaiah 58:11)


മറ്റുള്ളവര്‍ വേദനിപ്പിക്കുമ്പോഴും പ്രതിസന്ധി ഘട്ടത്തിലും

1) ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ് സമീപസ്ഥനാണ്; മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 34:18) | The Lord is close to the broken-hearted and saves those who are crushed in spirit. (Psalm 34:18)


2) പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല. (ലൂക്കാ 23:34) | Father, forgive them; for they do not know what they are doing. (Luke 23:34)


3) ഞാനാണു കര്‍ത്താവ്, യഥാകാലം ഞാന്‍ ഇത് ത്വരിതമാക്കും. (ഏശയ്യാ 60:22) | I am the Lord, and when it is time, I will make these things happen quickly. (Isaiah 60:22)


A delay is not a denial.


4) നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും. (ഏശയ്യാ 41:13) | I am the Lord your God who takes hold of your right hand and says to you, Do not fear; I will help you. (Isaiah 41:13)5,നമ്മുടെ കഷ്ടതകളിലും നാം അഭിമാനിക്കുന്നു. എന്തെന്നാല്‍, കഷ്ടത സഹനശീലവും, സഹനശീലം ആത്മധൈര്യവും, ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു. (റോമാ 5:3-4) | We can rejoice, too, when we run into problems and trials, for we know that they help us develop endurance. And endurance develops strength of character, and character strengthens our confident hope of salvation. (Romans 5:3-4)


6,ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്‍മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ. (റോമാ 8:28) | And we know that in all things God works for the good of those who love him, who have been called according to his purpose. (Romans 8:28)


7,പിതാവേ, അങ്ങയുടെ ഹിതം നിറവേറട്ടെ! (മത്തായി 26:42) | Father, may your will be done. (Matthew 26:42)


Surrender to God's plan which is better than yours. God can convert setback into stepping stones.


7, നിങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍; ഞാന്‍ വീണ്ടും പറയുന്നു, നിങ്ങള്‍ സന്തോഷിക്കുവിന്‍. (ഫിലിപ്പി 4:4) | Always be full of JOY in the Lord. I say it again-rejoice! (Philippians 4:4)


You have all the reasons to rejoice when God is on your side defendin

കുഞ്ഞുങ്ങളില്ലാത്തവര്‍ക്ക്, കുഞ്ഞിന് വേണ്ടി

കര്‍ത്താവിന്റെ ദാനമാണ് മക്കള്‍.  ഉദരഫലം ഒരു സമ്മാനവും. (സങ്കീര്‍ത്തനങ്ങള്‍ 127:3)


ശത്രുത മാറി പോകാന്‍ 

നമുക്ക് എതിരെ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെ ത്തന്നെയും അംഗുലീ ചലനം കൊണ്ട് തറപറ്റിക്കാന്‍ കഴിയുന്ന സര്‍വ്വ ശക്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ. (2 മക്കബായര്‍ 8:18)


സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നവര്‍ക്ക്, സാമ്പത്തിക ഭദ്രതക്ക് 

ദരിദ്രനെ സമ്പന്നനാക്കാന്‍ കര്‍ത്താവിന് ഒരു നിമിഷം മതി. കര്‍ത്താവിന്റെ അനുഗ്രഹമാണ് ദൈവഭക്തന് സമ്മാനം. അതു ക്ഷണനേരം കൊണ്ട് പൂവണിയുന്നു. (പ്രഭാഷകന്‍ 11:22)


പഠനകാര്യത്തില്‍ വിജയിക്കുവാന്‍

സ്വര്‍ഗ്ഗത്തിന്റെ ദൈവം ഞങ്ങള്‍ക്ക് വിജയം നല്‍കും. (നെഹമിയ 2:20)


(വചനം എഴുതി, കാണാവുന്നത് പോലെ table-ല്‍ ഒട്ടിക്കുക. പരീക്ഷക്ക് മുന്‍പും പരീക്ഷാ holidays-ലും ഈ വചനം ഉരുവിടുക.)

നിന്റെ ദൈവമായ കര്‍ത്താവ്, വിജയം നല്‍കുന്ന യോദ്ധാവ്, നിന്റെ മധ്യേ ഉണ്ട്. (സെഫാനിയ 3:17)

എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും. (ഫിലിപ്പി 4:13)

നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും. (ഏശയ്യാ 41:13)

ഞാന്‍ പ്രാര്‍ഥിച്ചു, എനിക്കു വിവേകം ലഭിച്ചു; ഞാന്‍ ദൈവത്തെ വിളിച്ചപേക്ഷിച്ചു, ജ്ഞാനചൈതന്യം എനിക്കു ലഭിച്ചു. (ജ്ഞാനം 7:7)

എന്റെ നാമത്തില്‍ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയുംചെയ്യും. (യോഹന്നാന്‍ 14:26)


ജോലി തടസ്സം മാറാന്‍, ജോലി ലഭിക്കുവാന്‍

ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചള വാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും. (ഏശയ്യാ 45:2,3)


വിവാഹ തടസ്സം മാറാന്‍

മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്. (ലൂക്കാ 18:27)


അസാദ്ധ്യ കാര്യങ്ങള്‍ക്ക്

മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്. (ലൂക്കാ 18:27)


രോഗം മാറാന്‍

ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല. (ഏശയ്യാ 40:31)


മകനേ, രോഗം വരുമ്പോള്‍ ഉദാസീനനാകാതെ കര്‍ത്താവിനോടു പ്രാര്‍ഥിക്കുക; അവിടുന്ന് നിന്നെ സുഖപ്പെടുത്തും. (പ്രഭാഷകന്‍ 38:9)


യാത്രയ്ക്ക് പോകുമ്പോള്‍

നിന്റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടു കൂടെ ഉണ്ടായിരിക്കും. (ജോഷ്വാ 1:9)

നിന്റെ വഴികളില്‍ നിന്നെ കാത്തു പാലിക്കാന്‍ അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും. (സങ്കീര്‍ത്തനങ്ങള്‍ 91:11)

ഇതാ, ഞാന്‍ നിന്നോടു കൂടെയുണ്ട്. നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ കാത്തുരക്ഷിക്കും, നിന്നെ ഈ നാട്ടിലേക്കു തിരിയേ കൊണ്ടുവരും. (ഉല്‍പത്തി 28:15)


മക്കളെ യാത്ര അയയ്ക്കുമ്പോള്‍ 

ഒരു നല്ല ദൂതന്‍ അവനോടൊത്തു പോകും, അവന്റെ യാത്ര മംഗളകരമായിരിക്കും. സുഖമായി അവന്‍ മടങ്ങുകയും ചെയ്യും. (തോബിത് 5:21)


സുഖനിദ്രയ്ക്ക്

ഞാന്‍ ശാന്തമായി കിടന്നുറങ്ങുന്നു, ഉണര്‍ന്നെഴുന്നേല്‍ക്കുന്നു; എന്തെന്നാല്‍, ഞാന്‍ കര്‍ത്താവിന്റെ കരങ്ങളിലാണ്.  (സങ്കീര്‍ത്തനങ്ങള്‍ 3:5)


ഞാന്‍ പ്രശാന്തമായി കിടന്നുറങ്ങും; എന്തെന്നാല്‍, കര്‍ത്താവേ, അങ്ങു തന്നെയാണ് എനിക്കു സുരക്ഷിതത്വം നല്‍കുന്നത്. (സങ്കീര്‍ത്തനങ്ങള്‍ 4:8)


പുതിയ ആളുകള്‍ക്ക് ചേരാനുള്ള പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കുകള്‍ ആണിത്. ഒരു വ്യക്തി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മാത്രമേ ചേരാവൂ.

https://chat.whatsapp.com/CoplYkoG6b22N1tNcuKato

https://chat.whatsapp.com/HWPFj605E0TID9iDGHtPml
 
ഇത് ടെലിഗ്രാമിന്റെ ലിങ്ക് ആണ്
https://t.me/shibukizhakkekuttu

ഇതാണ് ഫെയ്‌സ്ബുക്കിന്റെ ലിങ്കുകള്‍ . https://m.facebook.com/groups/353225418460185/?ref=share&mibextid=lURqYx

ഇത് മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കാണ്. അനുഗ്രഹങ്ങള്‍ കിട്ടിയവര്‍ മാത്രമേ ഈ ഗ്രൂപ്പില്‍ ചേരാവൂ.

https://chat.whatsapp.com/LN1DtoTJK7r8DxzBrggM9A


Comment

Editor Pics

Related News

അനുഗ്രഹങ്ങള്‍ സാക്ഷ്യപ്പെടുത്താന്‍ മറക്കരുത്, മടിക്കരുത്
ഇനി വചനം യൂട്യൂബിലും
മധ്യസ്ഥ പ്രാർഥനാഗ്രൂപ്പ് ദൈവാലയം, മറ്റൊന്നും ഇവിടെ പോസ്റ്റ് ചെയ്യരുത്
ഈ പ്രാർത്ഥന ഗ്രൂപ്പിൽ നിയമങ്ങള്‍ പാലിച്ചാല്‍ അനുഗ്രഹം ഉറപ്പ്