Or copy link
25 March, 2024
അനുഗ്രഹം ലഭിക്കാന്‍ ബൈബിളെങ്ങനെ വായിക്കാം ബൈബിള്‍ കയ്യിലെടുത്തശേഷം 3 മിനിറ്റ് ഈശോയോട് പ്രാര്‍ത്ഥിക്കുക. ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുക. അതിനുശേഷം നിങ്ങള്‍ക്കുവേണ്ട അനുഗ്രഹം ഈശോയോട് പറയുക
ബൈബിള്‍ വായിക്കാനറിയാത്തതല്ല, വിശുദ്ധഗ്രന്ഥം എങ്ങനെ വായിക്കണമെന്ന് അറിയാത്തതാണ് അനുഗ്രഹം ലഭിക്കാതിരിക്കാന്‍ കാരണം. ഈ രീതിയില്‍ നിങ്ങള്‍ ബൈബിള്‍ വായിച്ചാല്‍ ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും.
ബൈബിള്‍ കയ്യിലെടുത്തശേഷം 3 മിനിറ്റ് ഈശോയോട് പ്രാര്‍ത്ഥിക്കുക. ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുക. അതിനുശേഷം നിങ്ങള്‍ക്കുവേണ്ട അനുഗ്രഹം ഈശോയോട് പറയുക. ബൈബിള്‍ തുറക്കുക. പുതിയ നിയമത്തില്‍ നിന്ന് 13 അധ്യായം വായിക്കുക. അങ്ങനെ 13 ദിവസം 13 അധ്യായം വെച്ച് വായിക്കണം.
ഒരു സുവിശേഷം അങ്ങനെ വായിച്ചുകഴിഞ്ഞാല്‍ പിന്നെ അടുത്ത സുവിശേഷത്തില്‍ നിന്ന് പതിമൂന്ന് അധ്യായം വീതം വായിക്കുക. ഉദാഹരണം, ആദ്യദിനം നിങ്ങള്‍ വി. മത്തായിയുടെ സുശേഷം 13ാം അധ്യായം വരെ വായിച്ചു എന്ന് കരുതുക. പിറ്റേദിനം 14+13 = 27 വരെ വായിക്കുക. അടുത്തദിനം മത്തായിയുടെ സുവിശേഷം 28ാം അധ്യായം മുതല്‍ മര്‍ക്കോസിന്റെ സുവിശേഷം 12ാം അധ്യായം വരെ. അങ്ങനെ പുതിയ നിയമം മുഴുവന്‍ 13 അധ്യായം വീതം വായിക്കുക. ശ്രദ്ധിക്കുക, ദൈവവചനവായനയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. അല്ലാതെ പതിമൂന്നാം നമ്പറിനല്ല. നിങ്ങള്‍ക്ക് ലഭിക്കുന്ന സമയമനുസരിച്ച് ഒരു ദിവസം എപ്പോഴെങ്കിലും ബൈബിള്‍ വായിച്ചാല്‍ മതി.
വായിക്കുമ്പോള്‍ നിങ്ങളെ സ്പര്‍ശിക്കുന്ന വചനങ്ങള്‍ ആവര്‍ത്തിക്കുകയും അത് അടയാളപ്പെടുത്തുകയും എഴുതിവയ്ക്കുകയും ചെയ്യുക. പരിശുദ്ധ അമ്മയോടും പ്രാര്‍ത്ഥിക്കുക. ബൈബിള്‍ വായിക്കാന്‍ പ്രയാസമനുഭവപ്പെടുമ്പോഴെല്ലാം മനസ്സില്‍ ദൈവത്തില്‍ നിന്ന് അകലാതിരിക്കാന്‍ ഉള്ള പ്രാര്‍ത്ഥന ആവര്‍ത്തിച്ചു ചൊല്ലുക. 24 ന്യൂസ് ലൈവ്.ഡോട്ട് കോമിലെ അത്ഭുത പ്രാർത്ഥന കൂടെ കൂടെ ചെല്ലുക അതായത് ഈശോയെ ഉള്ളിൽ എപ്പോഴും കൊണ്ടു നടക്കാനുള്ള പ്രാർത്ഥനയാണ് നമ്മുടെ അത്ഭുത പ്രാർത്ഥന
എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും ബൈബിള്‍ വായിക്കണം. ബൈബിള്‍ വായനയിലൂടെ നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും അത്ഭുതമുണ്ടായാല്‍ നിങ്ങള്‍ തീര്‍ച്ചയായും അത് സാക്ഷ്യപ്പെടുത്തണം. അനേകരുടെ വിശ്വാസവര്‍ധനവിന് നിങ്ങളുടെ സാക്ഷ്യം കാരണമാകും .ഈ ഗ്രൂപ്പിൽ ഇതുപോലെ ചെയ്താൽ നിങ്ങൾക്ക് അനുഗ്രഹങ്ങൾ കിട്ടും
പുതിയ ആളുകള്‍ക്ക് ചേരാനുള്ള പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കുകള്‍ ആണിത്. ഒരു വ്യക്തി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മാത്രമേ ചേരാവൂ.
https://chat.whatsapp.com/
https://chat.whatsapp.com/
ഇത് ടെലിഗ്രാമിന്റെ ലിങ്ക് ആണ്
https://t.me/
ഇതാണ് ഫെയ്‌സ്ബുക്കിന്റെ ലിങ്കുകള്‍ . https://m.facebook.com/groups/
ഇത് മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കാണ്. അനുഗ്രഹങ്ങള്‍ കിട്ടിയവര്‍ മാത്രമേ ഈ ഗ്രൂപ്പില്‍ ചേരാവൂ.
https://chat.whatsapp.com/
24 ന്യൂസ് ലൈവ്.കോമിൽ വന്നിട്ട് എന്തെങ്കിലും അനുഗ്രഹങ്ങൾ കിട്ടിയാൽ തീർച്ചയായും നിങ്ങൾ പ്രാർത്ഥിക്കാൻ ഈ ഗ്രൂപ്പിൽ ചേരണം മറക്കരുത്
അതുപോലെ സാക്ഷ്യങ്ങളും അയച്ചുതരാതെ ഇരിക്കരുത് അതുപോലെതന്നെ ഇവിടെ സാക്ഷ്യങ്ങൾ എഴുതി ഇടണം ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി https://24newslive.com/
നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ സുവിശേഷം ലോകം മുഴുവൻ എത്തിക്കാൻ താല്പര്യമുണ്ടെങ്കിൽ ഈ പ്രാർത്ഥന ഗ്രൂപ്പിലൂടെ ലോകം മുഴുവൻ സുവിശേഷം എത്തിക്കാൻ നിങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റുമോ അത് ഇവിടെ പറയുക അതുപോലെ ചെയ്യുക .ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി
https://24newslive.com/
സ്‌നേഹപൂര്‍വ്വം.
ബ്രദർ. ഷിബു കിഴക്കേകുറ്റ്, കാനഡ
Br Shibu Kizhakkekuttu Canada
+1416 839 7744 ഇതാണ് എൻറെ വാട്സ്ആപ്പ് നമ്പർ ഇതിലേക്ക് ഒരു മിനിറ്റുള്ള വോയിസ് മെസ്സേജ് നിങ്ങൾക്ക് ഇടാം നിങ്ങള് whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്തിട്ട് വേണം ചെയ്യാൻ ഇതെൻറെ പേഴ്സണൽ നമ്പറാണ് ആരും വിളിക്കരുത്
റൊമാനോയി മരിയന്‍ പ്രത്യക്ഷീകരണം തള്ളി വത്തിക്കാന്‍
സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് ലത്തീന്‍ സഭ
പ്രാര്‍ത്ഥനയില്‍ ഒന്നാകാം, അനുഗ്രഹങ്ങള്‍ പ്രാപിക്കാം
ചരിത്രമാകാന്‍ ഐപിസിഎന്‍എ കാനഡ ചാപ്റ്ററിന്റെ ഉദ്ഘാടനം ജൂലൈ 28 ന്
ലിംഗമാറ്റ ശസ്ത്രക്രിയ മാനവരാശിയുടെ ഭാവിയ്ക്ക് ഭീഷണി: വത്തിക്കാന്‍
Comment