സിസ്റ്റർ അഞ്ജുവിന്റെ പിതാവ് തോട്ടത്തിൽ ജോൺ ഉലഹന്നാൻ നിര്യാതനായി

06 April, 2024ജോൺ ഉലഹന്നാൻ (തങ്കൻ-83) തോട്ടത്തിൽ, വെൺമണി മൃതദേഹം 6-4-24 വൈകിട്ട് 5 വരെ അടിമാലി തോട്ടത്തിൽ ഫർണിച്ചർ ഉടമ ശ്രീ.ജെയ്‌സൻ്റെ വസതിയിൽ പൊതുദർശനം ഒരുക്കും. തുടർന്ന് വെൺമണിയിലെ വസതിയിലേക്ക് കൊണ്ടുപോകും. 7-4-24 ഞായർ രാവിലെ 10.30 ന് വസതിയിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.


12 ന് തടിയമ്പാട് ഫാത്തിമ മാതാ പള്ളിയിൽ പൊതുദർശനത്തിനു ശേഷം സംസ്ക്‌കാരം നടക്കും. ഭാര്യ അന്നമ്മ (കോട്ടയം പുന്നത്ര പോളക്കൽ കുടുംബാംഗം) മക്കൾ: ജെസി, ഷാജു, ജെയ്സൻ, ജയ, സിസ്റ്റർ അഞ്ജു (കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് കോട്ടയം) മരുമക്കൾ: അബ്രഹാം, ബീന, ബിന്ദു, പരേതനായ ജോർജ്

Comment

Editor Pics

Related News

സൈക്കിളില്‍ നിന്നു വീണ് വിദ്യാര്‍ഥി മരിച്ചു
സിസ്റ്റർ അഞ്ജുവിന്റെ പിതാവ് തോട്ടത്തിൽ ജോൺ ഉലഹന്നാൻ നിര്യാതനായി
ഡാളസിൽ വാഹന അപകടത്തിൽ മലയാളി യുവാവിനു ദാരുണാന്ത്യം.
Sr. ജോസ്‌ലറ്റ് നിര്യാതയായി