വി.ഔസേപ്പിതാവിനോടുള്ള ജപം

28 September, 2023

നീതിമാന്‍ എന്ന് വി.ഗ്രന്ഥം ഉദ്ഘോഷിക്കുന്ന വി.ഔസേപ്പേ /അങ്ങുന്ന് ദൈവ സ്നേഹത്തിലും ,സേവനത്തിലും /വിശ്വസ്തനും വിവേകിയുമായി ജീവിച്ചു .പ്രയാസങ്ങളും ബുദ്ധിമുട്ടുകളും/അലട്ടിയപ്പോഴും/പ്രതിസന്ധികള്‍ ജീവതത്തില്‍ പ്രത്യക്ഷപെട്ടപ്പോഴും/അങ്ങുന്ന് ദൈവത്തോട് വിസ്വസ്തനയിരിന്നു.അദ്ധ്വാനിച്ചും ജോലി ചെയ്തും അങ്ങുന്ന് കുടുംബ സംരക്ഷണത്തില്‍//// പ്രദര്‍ശിപ്പിച്ച ഉത്തരവധിത്വബോധം ഞങ്ങള്‍ക്കു മാതൃകയായിരിക്കട്ടെ.ഉത്തമ കുടുംബ പലകാ ഞങ്ങളുടെ കുടുംബത്തേയും,കുടുംബാംഗങ്ങളെയും പാലിക്കണമേ.ഞങ്ങളുടെ മരണനേരത്ത് അങ്ങയുടെ പ്രിയപത്നിയോടും വത്സലസുതനോടുംകൂടെ ഞങ്ങളുടെ സഹായത്തിന് വരികയും ചെയ്യണമേ. ആമ്മേന്‍.......

Comment

Editor Pics

Related News

കുമ്പസാരത്തിനുള്ള ജപം
മനസ്താപപ്രകരണം
എത്രയും ദയയുള്ള മാതാവേ
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ: ഒപ്പം നന്‍മനിറഞ്ഞ മറിയമേ പ്രാർത്ഥനയും