ദൈവകൽപനകൾ പത്ത്

28 September, 2023


1. നിന്‍റെ കർത്താവായ ദൈവം ഞാനാകുന്നു.ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്.
2. ദൈവത്തിന്‍റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്.
3. കർത്താവിൻറ്റെ ദിവസം പരിശുദ്ധമായി ആചരിക്കണം.
4. മാതാപിക്കന്മാരെ ബഹുമാനിക്കണം.
5. കൊല്ലരുത്.
6. വ്യഭിചാരം ചെയ്യരുത്.
7. മോഷ്ടിക്കരുത്.
8. കള്ളസാക്ഷി പറയരുത്.
9. അന്യൻറ്റെ ഭാര്യയെ മോഹിക്കരുത്.
10. അന്യൻറ്റെ വസ്തുക്കള്‍ മോഹിക്കരുത്.

[ഈ പത്തു കൽപനകൾ രണ്ടു കൽപനകളിൽ സംഗ്രഹിക്കാം]

1. എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കണം.
2. തന്നെപ്പോലെ തന്‍റെ അയൽക്കാരനെയും സ്നേഹിക്കണം.

Comment

Related News

കുമ്പസാരത്തിനുള്ള ജപം
മനസ്താപപ്രകരണം
എത്രയും ദയയുള്ള മാതാവേ
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ: ഒപ്പം നന്‍മനിറഞ്ഞ മറിയമേ പ്രാർത്ഥനയും